Ads Area

SERCO Careers - Apply for latest jobs in UAE

1. HVAC Technician

Location -Dubai,UAE

യോഗ്യത

  • Highschool diploma ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം, നന്നായി എഴുതാനും വായിക്കാനും കഴിയണം
  • Collegues നോടും മറ്റു departments നോടും നല്ല ബന്ധം വളർത്തിയെടുക്കണം, ഒരു ടീം player ആകാനും കഴിയണം
  • Mechanical engineering diploma ഉള്ള വ്യക്തി അല്ലെങ്കിൽ ഒരു vocational Training certificate, HVAC system&Associated equipments control നെയും കുറിച്ച് മൊത്തത്തിൽ ഒരു technical understanding ഉണ്ടായിരിക്കണം
  • KPI's maintain ചെയ്യുന്നുണ്ടെന്നു ഉറപ്പ് വരുത്തുക

CLICK HERE TO APPLY


2. Electrical Technician

Location- Dubai, UAE

യോഗ്യത

  • Airfield environment അല്ലെങ്കിൽ സമാനമേഖലയിൽ 6 വർഷത്തെ എക്സ്പീരിയൻസ് നിർബന്ധമായും ഉണ്ടായിരിക്കണം
  • UAE driving license ഉണ്ടെങ്കിൽ അഭികാമ്യം ആയിരിക്കും
  • Ms office(word/excel/powerpoint, outlook) എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടാകണം
  • IUSH working safety certificate അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
  • Industrial Training institute ൽ നിന്ന് electrical maintenance diploma (3 year of duration)നിർബന്ധമായും ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Technician

Location- Dubai, UAE

യോഗ്യത

  • Medium voltage/MV&Low voltage(LV)equipments&systems ൽ ശെരിയായും സുരക്ഷിതവുമായ രീതിയിൽ ജോലി ചെയ്യാൻ കഴിയണം
  • Power distribution related environments ലോ സമാനമേഖലയിലോ നിർബന്ധമായും 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • UAE driving license ഉണ്ടെങ്കിൽ വളരെ അഭികാമ്യം
  • MS office(word/Excel/powerpoint/outlook)എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടാകണം
  • Electrical maintenance ൽ 3year duration industrial Training institute diploma ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Public Relations Officer

Location- Abudhabi, UAE

യോഗ്യത

  • PRO എന്ന നിലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Secondary/post secondary വിദ്യാഭ്യാസം ഉണ്ടായിരിക്കണം
  • Local&federal government department process, policies&procedures എന്നിവയിൽ നല്ല പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • English ലും Arabic ലും നല്ല ആശയവിനിമയത്തിന് കഴിയണം
  • ഒന്നിലധികം ജോലികൾ manage ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Technician(General Traders)

Location- Abudhabi, UAE

യോഗ്യത

  • ഉദ്യോഗാർഥികൾക്ക് ചുരുങ്ങിയത് highschool diploma ഉണ്ടായിരിക്കണം
  • Building services civilworks department ൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Civil works ൽ trade qualifications ഉണ്ടായിരിക്കണം
  • Civil general maintenance സേവനങ്ങളെക്കുറിച്ച് സമ്പൂർണ ധാരണ പ്രകടിപ്പിക്കാൻ പ്രാവീണ്യവും കഴിവും ഉണ്ടായിരിക്കണം
  • Power&hand tools സുരക്ഷിതമായി ജോലി ചെയ്യണം, സ്വന്തമായോ മറ്റുള്ളവരെയോ  ദോഷമായി ബാധിക്കാത്ത രീതിയിൽ

CLICK HERE TO APPLY

6. Document Coordinator

Location- Abudhabi, UAE

യോഗ്യത

  • 5 വർഷത്തെ general administration എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Office administration ൽ extensive എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് Highschool/diploma യും Business administration ൽ ബിരുദവും ഉണ്ടായിരിക്കണം
  • Facility mangement sector ൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Customer service ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു