Ads Area

Serco job vacancies in Dubai - APply online

1. Air Traffic control officer

Location- Dubai

യോഗ്യത

  • valid ATC Medical ഉണ്ടായിരിക്കണം
  • Air Traffic control services നൽകാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • GCAD days 3 ATC Medical certificate maintain ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Middle east ൽ multi-cultural എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY


2. HR Governance lead

Location- Dubai

യോഗ്യത

  • Internal business function ൽ നല്ല അറിവുണ്ടായിരിക്കണം
  • Human resources, Business management ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • HR, Governance management ൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • HR laws ന്റെ practical application കഴിവ് ഉണ്ടായിരിക്കണം
  • ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എളുപ്പത്തിലും മനസ്സിലാകുന്ന രീതിയിലും ആശയവിനിമയത്തിന് സാധിക്കണം

CLICK HERE TO APPLY

3. Customer Experience Team member

Location- Dubai

യോഗ്യത

  • Basic software&online applications ൽ നല്ല അറിവുണ്ടായിരിക്കണം
  • Highschool diploma/general education degree തതുല്യമായ professional യോഗ്യത ഉണ്ടായിരിക്കണം
  • Customers നോടും conflict resolution techniques ലും നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Frontline staff ആയി പ്രവർത്തിച്ച് 1 വർഷത്തെ പരിചയം ഉണ്ടാകണം

CLICK HERE TO APPLY

4. Recruiter

Location- Dubai

യോഗ്യത

  • Direct sourcing ൽ എടുത്ത് പറയത്തക്ക വിധം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • MS office പ്രാവീണ്യം ഉണ്ടായിരിക്കണം
  • Networking നും ആശയ വിനിമയത്തിനും കഴിവ് ഉണ്ടാകണം
  • Concept മനസ്സിലാക്കുക Talent pooling experience ഉണ്ടാകുകയും ചെയ്യണം

CLICK HERE TO APPLY

5. Technician

Location- Dubai, UAE

യോഗ്യത

  • Highschool certificate ഉണ്ടായിരിക്കണം
  • നിലവിൽ സാധുതയുള്ള UAE driving licenese ഉണ്ടെങ്കിൽ അഭികാമ്യം
  • Electronic System maintenance industrial Training institute diploma ഉണ്ടാകണം
  • Electronic/ELV maintenance/സമാനസാഹചര്യങ്ങളിൽ മിനിമം 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

6. Talent Acquistion manager

Location- Dubai

യോഗ്യത

  • Level A&B psychometric യോഗ്യത പരിഗണിക്കപ്പെടുന്നതായിരിക്കും
  • Operational experience training -six sigma സമാന യോഗ്യത ഉണ്ടായിരിക്കണം
  • മിനിമം 7 വർഷത്തെ recruitement എക്സ്പീരിയൻസ്
  • കുറഞ്ഞത് 2 വർഷത്തെ team management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Servo values അധിഷ്ഠിതമായ management എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

7. Administrator

Location- Dubai

യോഗ്യത

  • Resourceful ഉം Diplomatic ഉം ആയിരിക്കണം
  • നല്ല ആശയവിനിമയശേഷിയും സഹകരണമനോഭാവവും ഉണ്ടായിരിക്കണം
  • Multicultural organization ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Business ലോ, management administration ലോ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലോ ഉള്ള post secondary education ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. HVAC Technician

Location- Dubai

യോഗ്യത

  • ചുരുങ്ങിയത് highschool diploma ഉണ്ടായിരിക്കണം
  • Mechanical engineering diploma/vocational training certificate/HVAC systems ൽ technical understanding ഉണ്ടായിരിക്കണം
  • 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷയിൽ നന്നായി എഴുതാനും സംസാരിക്കാനും കഴിയണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു