Ads Area

SHELL careers 2021 - Apply for the latest jobs in Muscat & Dubai

1. Trending Analyst

Location- Dubai

യോഗ്യത

  • Excel & Power BI ൽ നല്ല അറിവുണ്ടായിരിക്കണം
  • Spanish അടക്കം പല ഭാഷകൾ സംസാരിക്കാൻ അറിയാമെങ്കിൽ അഭികാമ്യം
  • വിശദീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
  • പ്രഷറിലായിരിക്കുമ്പോഴും നന്നായി ജോലി ചെയ്യാൻ കഴിയണം
  • LNG/OIL trading business, DEX/Endur/മറ്റു trading system ൽ അറിവുണ്ടായിരിക്കണം

2. Commercial Advisor

Location- Dubai

യോഗ്യത

  • English fluent ആയിരിക്കണം
  • Record management നും, സ്വാതന്ത്രമായി ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നതിന് highly organised ആയിരിക്കണം
  • Internal&External Customers/Stakeholders നോടും നന്നായി ആശയവിനിമയത്തിന് കഴിയണം വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
  • LLB/LLM വിദ്യാഭ്യാസം ഉണ്ടായിരിക്കണം
  • അതിവേഗം മാറുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം
CLICK HERE TO APPLY

3. Safety&Environment lead

Location- Muscat

യോഗ്യത

  • Technical degree qualified ആയിരിക്കണം
  • 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Technical skills പോലെ തന്നെ softskills ഉം ഉണ്ടായിരിക്കണം
  • Solid protocol Projects/operations ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

4. Environment&Regulatory Affairs lead

Location- Muscat

യോഗ്യത

  • Environmental plans ഉം Budgets ഉം Develop ചെയ്യുകയും lead ചെയ്യുകയും വേണം
  • Environmetal management ൽ masters ബിരുദം ഉണ്ടായിരിക്കുമ്പോഴും
  • Corporate&Front line roles ൽ 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Team player ആയി പ്രവർത്തിക്കണം
  • Cultural sensitivities നെ പറ്റി ബോധവാനായിരിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു