Ads Area

ഡോക്യുമെന്റേഷൻ & റഫറൻസ് മാനേജ്മെന്റ് സോഫ്ട്‍വെയറിൽ പ്രായോഗിക പരിശീലനം

നിങ്ങളുടെ കയ്യെഴുത്തുപ്രതിയിൽ ഉദ്ധരണികൾ ഇടുന്നതും പുനഃക്രമീകരിക്കുന്നതും മടുപ്പിക്കുന്ന സമയമെടുക്കുന്ന ജോലിയായി നിങ്ങൾക്ക്  എപ്പോഴെങ്കിലും അനുഭവപെട്ടിട്ടുണ്ടോ? എങ്കിൽ ഇത്തരം മുഷിഞ്ഞതും വളരെയധികം സമയമെടുത്തിരുന്നതുമായ ജോലികൾ ഇനി നിങ്ങൾക്ക് റഫറൻസ് മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ   മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ  കഴിയും.

To read the content in English - CLICK HERE

SIAS റഫറൻസ് മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള  4 ദിവസത്തെ ഒരു ഓൺലൈൻ പരിശീലന കോഴ്സ് 2021  ഡിസംബർ 26 മുതൽ 29 വരെ സഘടിപ്പിക്കുന്നു. ഈ കോഴ്സിൽ രണ്ട് ഓപ്പൺ ആക്‌സസ് സോഫ്‌റ്റ്‌വെയറുകളും (Mendeley and Zotero) Endnote ഉൾക്കൊള്ളുന്നു. ഈ പരിശീലന കളരിയിൽ ഇനി പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു.

  1. Organising knowledge
  2. Keeping documentation up to date 
  3. Reference management systems.
  4. Installation and configuration of Zotero, Mendeley and Endnote
  5. Browser connections
  6. Installing plugins
  7. Managing Citations 
  8. How you can contribute

എല്ലാ സെഷനുകളും 7.00 PM മുതൽ 8.30 PM IST വരെ നടക്കും.

തത്സമയ സെഷനുകളുടെ റെക്കോർഡിംഗ് ഭാവി റഫറൻസിനായി ലഭ്യമാകും.

കോഴ്‌സ് ഫീസ് : 1000/-

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള ലിങ്കിൽ ലഭ്യമായ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും പേയ്‌മെന്റിനും വെബ്സൈറ്റ് സന്ദർശിക്കുക.

CLICK HERE TO APPLY

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad