Ads Area

Teaching and non teaching jobs in UAE, Qatar, Bahrain, Oman

1. Accademic Quality controller

Location - UAE,Oman, Qatar

യോഗ്യത

  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം, ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • microsoft office വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷ വൈധഗ്ദ്യം/Native english speaker ആയിരിക്കണം
  • 3വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Activities coordinator

Location- UAE, Oman, Qatar

യോഗ്യത

  • നന്നായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യണം
  • ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
  • സ്കൂൾ സമയത്തിന് ശേഷവും weekend ലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം
  • നന്നായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നവരായിരിക്കണം
  • ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും നല്ല ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Arabic Teacher

Location- UAE,Oman, Qatar, Baharin

യോഗ്യത

  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം
  • Ms office ലും ആവശ്യമായ Components ലും അറിവ് ഉണ്ടായിരിക്കണം
  • English ഭാഷാ പ്രാവീണ്യം/Native english speaker ആയിരിക്കണം(ഭാഷയ്ക്ക് അനുസരിച്ച്)
  • ടീമിന്റെ ഭാഗമായി ജോലി ചെയ്യാൻ തയ്യാറാകണം

CLICK HERE TO APPLY

4. Art Teacher

Location- UAE, Oman, qatar&Bahrain

യോഗ്യത

  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
  • ക്ലാസ്മുറിയിൽ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കാൻ SABIS®Point സംവിധാനം നടപ്പിലാക്കാൻ സാധിക്കണം
  • Department നൽകുന്ന schedule നും മെറ്റീരിയലനുസൃതമായി  അവരുടെ വിഷയവുമായി ബന്ധപ്പെട്ട പരീക്ഷകൾ മാർക്ക് ചെയ്യണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടാകണം
  • School managemet നൽകുന്ന മറ്റു task കളോ project കളോ ചെയ്യാൻ തയ്യാറായിരിക്കണം 

CLICK HERE TO APPLY

5. Ballet Teacher

Location-  UAE, Oman, qatar&Bahrain

യോഗ്യത

  • പഠിപ്പിക്കാനുദ്ദേശിക്കുന്ന വിഷയത്തിൽ certificate ഉണ്ടായിരിക്കണം
  • ഏറ്റെടുത്തു നടത്താനുള്ള കഴിവും ടീമിനെ നയിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം
  • ഒന്നിലധികം ഉത്തരവാദിത്വങ്ങൾ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • പ്രശ്നപരിഹാര ശേഷി ഉണ്ടായിരിക്കണം
  • വ്യക്തി പരമായ കഴിവുകളും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Computer Teacher

Location- UAE,Oman, Qatar, Baharin

യോഗ്യത

  • Department നൽകുന്ന schedule നും മെറ്റീരിയലനുസൃതമായി അവരുടെ വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാർക്ക്‌ ചെയ്യണം
  • ക്ലാസ്സ്‌ റൂമിൽ പഠനത്തിനാവശ്യമായ അന്തരീക്ഷം ഉറപ്പാക്കാൻ SABIS®point system നടപ്പിലാക്കണം
  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം
  • Ms office അനുബന്ധ ഭാഗങ്ങളിൽ അറിവ് ഉണ്ടായിരിക്കണം
  • ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു