Ads Area

UHS Careers - Sharjah Hospital job vacancies

1. Consultant vascular Surgeon

Location - Sharjah, UAE

യോഗ്യത

  • മറ്റു department കളിൽ നിന്നും hospitals ൽ നിന്നും വരുന്ന Consultation request സംബന്ധിച്ച phonecalls attend ചെയ്യണം
  • Department head ഏല്പിക്കുന്ന മറ്റുജോലികളും ചെയ്യണം
  • Surgery യുടെ procedures ന് വേണ്ടി patients നെ തയ്യാറാക്കണം
  • ഉചിതമായ അന്വേഷണങ്ങൾക്ക് നേതൃത്വം കൊടുക്കണം
  • Consultation നിർദ്ദേശിച്ച patients നെ കാണണം

CLICK HERE TO APPLY

2. Staff Nurse-ER

Location- sharjah, UAE

യോഗ്യത

  • Nursing school ൽ നിന്നുള്ള Bsc Nursing/Diploma of Nursing 3 വർഷത്തിൽ കുറയാത്ത യോഗ്യത ഉണ്ടായിരിക്കണം
  • BLS certificate ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 2 വർഷത്തെ ബിരുദാനന്തര ബിരുദം എക്സ്പീരിയൻസ് 1 വർഷത്തിൽ കുറയാതെ current specialist (ER)ഉം ഉണ്ടായിരിക്കണം
  • VHS portel, procedures&fire regulations അനുസരിക്കണം
  • Advanced life support/PALS എന്നിവ desirable ആണ്

CLICK HERE TO APPLY

3. Consultant Neurologist

Location-sharjah, UAE

യോഗ്യത

  • Multidisciplinary teamwork പ്രോത്സാഹിപ്പിക്കണം
  • Department head നൽകുന്ന മറ്റു ജോലികളും ചെയ്യണം
  • UAE Ministry of health license ഉണ്ടായിരിക്കണം
  • American speciality Board/അനുസൃതമായ MOH Table of equivalency ഉണ്ടായിരിക്കണം
  • 5 വർഷത്തെ clinical എക്സ്പീരിയൻസ് ഉം ഉചിതമായ Speciality ൽ certification ഉം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Health care Assistant

Location- Sharjah,UAE

യോഗ്യത

  • Physical examination നടക്കുന്ന സമയത്ത് physicians ന്റെ കൂടെ നിൽക്കുക
  • X-Ray procedures, ECG, CT SCAN എന്നിവ നടക്കുമ്പോൾ രോഗികളുടെ കൂടെ നടക്കണം
  • Mandatory training calendar പ്രകാരം schedule ചെയ്തിട്ടുള്ള വർഷം തോറുമുള്ള mandatory training ന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 2 വർഷത്തെ nursing experience, ബന്ധപ്പെട്ട health care മേഖലയിലോ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English എഴുതാനും സംസാരിക്കാനും കഴിയണം

CLICK HERE TO APPLY

5. Consultanat urologist

Location-Sharjah, UAE

യോഗ്യത

  • ആവശ്യമായ അന്വേഷണങ്ങൾക്ക് നേതൃത്വം ഏറ്റെടുക്കണം
  • Inpatient progress ന്റെ വിവരങ്ങൾ ദിവസവും record ആയി സൂക്ഷിക്കുക
  • Consultation പറഞ്ഞിട്ടുള്ള patient നെ പോയി കാണണം
  • UAE ministry of health licenese ആവശ്യമാണ്
  • ഉചിതമായ speciality യിൽ post certification ഉം 5 വർഷത്തെ clinical experienece ഉം വേണം

CLICK HERE TO APPLY

6. Call centre represanatative

Location-Sharjah, UAE

യോഗ്യത

  • Hospital ലെ patient മായോ patient ന്റെ family ആയോ ആശംസാവഹമായ രീതിയിൽ ആശയവിനിമയം നടത്തണം
  • സംസാരത്തിൽ എപ്പോഴും confidence നില നിർത്തണം
  • എന്തെങ്കിലും സംശയസ്പദമായി തോന്നിയാൽ ഉടനെ management ന് report ചെയ്യുക
  • ആവശ്യമെങ്കിൽ receptionist, doctors, nurses, എന്നിവരുമായി ഇടപഴകണം
  • Hospital ന്റെയും department ന്റെയും procedures follow ചെയ്യണം

CLICK HERE TO APPLY

7. Senior Audiologist

Location- Sharjah, UAE

യോഗ്യത

  • Valid ആയ UAE MOH Evaluation നിർബന്ധമായും ആവശ്യമാണ്
  • Audiology equipments ന്റെ operational skills ഉണ്ടായിരിക്കണം
  • Hospital settings, ൽ ചുരുങ്ങിയത് 7 വർഷം senior audiologist ആയി പ്രവർത്തിച്ചു എക്സ്പീരിയൻസ് ഉണ്ടാകണം.
  • Cohlear implant program at UHS ഏറ്റെടുത്തു നടത്താനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. Consulatant Heamatologist

Location - UAE

യോഗ്യത

  • Clinical Department meetings ൽ സജീവമായി പങ്കെടുക്കുകയും പങ്കാളിത്തം വഹിക്കുകയും വേണം
  • Hospital ലെ എല്ലാ staff മായും നല്ല ബന്ധം വളർത്തിയെടുക്കണം
  • Multidisciplinary work പ്രോത്സാഹിപ്പിക്കണം
  • Medical staff meetings/Conference ൽ പങ്കെടുക്കുക ആവശ്യമെങ്കിൽ hospital committe യിൽ ജോയിൻ ചെയ്യുക
  • തുടർച്ചയായും സമയബന്ധിതമായും reports release ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക

CLICK HERE TO APPLY

9. Staff Nurse 

Location- Sharjah, UAE

യോഗ്യത

  • അംഗീകൃത School of Nursing ൽ Bsc Nursing/Nursing diploma 3 വർഷത്തിൽ കുറയാതെ ഉണ്ടായിരിക്കണം
  • BLS Certificate ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 2 വർഷത്തെ ബിരുദാനന്തര ബിരുദവും Current sPeciality (OT)യിൽ 1 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • Patient നെ എല്ലായ്‌പോഴും confident ആക്കി നിലനിർത്തണം
  • എല്ലാ UHS നയങ്ങളും നടപടിക്രമങ്ങളും fire regulations ഉം കൃത്യമായി പാലിക്കണം

CLICK HERE TO APPLY

10. Specialist pediatrician

Location- Sharjah, UAE

യോഗ്യത

  • Consultanat/Department head നൽകുന്ന മറ്റു duty കളും ഏറ്റെടുക്കണം
  • MOH regulations അനുസൃതമായി American specilaity board/ equivalent ആവശ്യമാണ്
  • Surgery യുടെ procedures ന് patients നെ തയ്യാറാക്കണം
  • Consulatation ന് നിർദ്ദേശിക്കപെട്ട patients നെ സന്ദർശിക്കണം
  • സജീവമായ, accute care, അംഗീകൃത സ്ഥാപനത്തിലോ തതുല്യമായ ബോർഡ്‌ certification നും ശേഷം 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു