Ads Area

Walk in interview at UAE - latest update

1. Telesales Exceutive

Location-Abudhabi, Sharja, UAE(25 ഒഴിവുകൾ)

കമ്പനി :Technovata Commercial Brokers company

കരാർ കാലാവധി :24മാസം

സ്ഥലം :ദുബായ്

യോഗ്യത

  • എക്സ്പീരിയൻസ് :sales/customer service role അല്ലെങ്കിൽ Telesales experience ഉണ്ടായിരിക്കണം
  • വ്യക്തി പരമായ കഴിവുകളും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
  • Sales driven കഴിവുകളും ഉണ്ടായിരിക്കണം
  • English അറിഞ്ഞരിക്കണം
  • സ്ത്രീകളെയാണ് ആവശ്യം

3000 AED പ്രതിമാസം ശമ്പളം 

ഇന്റർവ്യൂ തീയതി :25th dec -30th Dec 2021

സമയം :രാവിലെ 11:30 തൊട്ട് വൈകിട്ട് 5:30 വരെ

സ്ഥലം

office#1007, sahel tower#2, 
Behind Almullah plaza, Stadium metro station, 
Al Nahda,1 Dubai


2.Property Advisor

കമ്പനി :Captain Homes Real Estate LLC

സ്ഥലം :ദുബായ്

എക്സ്പീരിയൻസ് :റിയൽ എസ്റ്റേറ്റ് മേഖലയിൽ 1 വർഷത്തെ sales പരിചയം

Competitive commision Structure,Visa, ഇൻഷുറൻസ് തുടങ്ങിയ നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകും

ഇന്റർവ്യൂ തീയതി:27 Dec- to 29 -Dec

സമയം :12:00 pm -2:00 pm

സ്ഥലം 

office #107, 
Building 2, Bay square, 
Bay,Dubai

3. Outdoor Banking sales Executive

കമ്പനി : legacy Smart Employment Services

സ്ഥലം : അബുദാബി

യോഗ്യത

  • എക്സ്പീരിയൻസ് :മിനിമം 6 മാസത്തെ UAE banking experience ഉണ്ടായിരിക്കണം
  • Communication, Negotitaion, Interpersonal skills ഉണ്ടായിരിക്കണം

400 മുതൽ 7000 AED ആണ് പ്രതിമാസം ശമ്പളം

Interview Date: 22 Dec - 29th Dec 2021

സമയം : 10:00 Am -2:00 pm

സ്ഥലം 

Signify financing Services, office F5,15, 
ZigZag Building, 
Tourist Club Area, Abudhabi
Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group