Ads Area

WTS Energy Careers - Apply for latest job vacancies in UAE- Saudi- Qatar

1. Permit specialist

Location- Dubai

യോഗ്യത

  • 12 വർഷത്തെ Secondary വിദ്യാഭ്യാസം കൂടാതെ 2 വർഷത്തെ technical diploma ഉണ്ടായിരിക്കണം
  • English ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • കമ്പ്യൂട്ടറിന്റെ ഉപയോഗത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • Incident investigations ൽ പങ്കാളിത്തം വഹിക്കണം

CLICK HERE TO APPLY

2. Piping/mechanical supervisor

Location- UAE

യോഗ്യത

  • Technical discipline ൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
  • 5-10 വർഷത്തെ piping engineering എക്സ്പീരിയൻസ് ഉണ്ടാകണം
  • Modules construction ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • Microsoft office ലും CAD systems ലും വൈധഗ്ദ്യം ഉണ്ടാകണം

CLICK HERE TO APPLY

3. Trading executive

Location- Dubai, UAE

യോഗ്യത

  • ഉദ്യോഗാർഥികൾക്ക് 6-10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
  • Accounting, business adiministration, economic finance, marketing engineering എന്നിവയിലേത്തിലെങ്കിലും ബിരുദം ഉണ്ടായിരിക്കണം
  • Arabic അറിയാമെങ്കിൽ അഭികാമ്യം
  • Physical oil market ലെ world products trading ൽ നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, പല various tools ഉപയോഗിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Senior rotating equipment Engineer

Location- Dubai, UAE

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും Mechanical engineering ബിരുദം ഉണ്ടായിരിക്കണം
  • Maximo/oracle എന്നിവ ഉപയോഗിക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
  • Oil&gas industry ൽ rotating equipment ന്റെ maintenace operations എന്നിവയിൽ 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Rotating equipment ന്റെ operation ഉം maintenance എന്നിവയിൽ direct operations support നൽകണം

CLICK HERE TO APPLY

5. Finance manager

Location- Saudi Arabia

യോഗ്യത

  • Accounting ൽ bachelor ബിരുദം ഉണ്ടായിരിക്കണം
  • ERP Systems ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • Accounting/Auditing practise Saudi Arabia ൽ ചെയ്ത് 7 വർഷത്തെ എക്സ്പീരിയൻസ്
  • Saudi Accounting standards, zakat എന്നിവയിൽ solid knowledge ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Offshore project manager

Location- Saudi Arabia

യോഗ്യത

  • 15-20 വർഷത്തെ relevant എക്സ്പീരിയൻസ് ആവശ്യമാണ്
  • Offshore EPC projects ൽ ശക്തമായ knowledge ഉണ്ടായിരിക്കണം
  • Client നും company ക്കും ബന്ധപെടാനുള്ള പ്രധാനcontact ആയി പ്രവർത്തിക്കണം
  • Engineering management ഉം procurement projects ഉം പ്രവർത്തി പരിചയവും ഉണ്ടാകണം

CLICK HERE TO APPLY

7. Economic Analyst

Location- qatar

യോഗ്യത

  • Business അല്ലെങ്കിൽ engineering ൽ bachelors ബിരുദം ഉണ്ടായിരിക്കണം
  • വിശകലന ചിന്താഗതിയും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
  • Market analysis research ൽ നല്ല കഴിവുണ്ടായിരിക്കണം
  • Business operating models, keybusiness drivers എന്നിവയിൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

8. Sales operations officer

Location- QATAR

യോഗ്യത

  • Financial&business control എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 8-10 വർഷത്തെ professional work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Products ന്റെ ക്വാളിറ്റിസ്, വാല്യൂസ് quality differences എന്നിവയിൽ അറിവുണ്ടാകണം
  • Business/commerce ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഫീൽഡിൽ marketing എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

9. Assistant manager

Location-Qatar

യോഗ്യത

  • Supply chain management, HR/labourlaw, international import/Export എന്നിവയിൽ പുരോഗതി കൈവരിക്കുവാൻ കുറഞ്ഞത് 8വർഷത്തെ പരിചയം ഉണ്ടാകണം
  • ആവശ്യമായ എല്ലാ വിസകളും യാത്ര ചിലവുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും രേഖപെടുത്തുകയും വിലയിരുത്തുകയും ചെയ്തുവെന്ന് ഉറപ്പ് വരുത്തുക

CLICK HERE TO APPLY

10. Superintendent

Location-Qatar

യോഗ്യത

  • സമാന റോളിൽ online operation ൽ മിനിമം 7വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Seismic surveying ൽ national diploma അല്ലെങ്കിൽ ഉയർന്ന national certificate ഉണ്ടായിരിക്കണം
  • ജോലിയുമായി ബന്ധപ്പെട്ട മറ്റു കടമകളും ചെയ്യണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു