Ads Area

Al-bustan careers - Apply for latest jobs in Dubai

1. Female Security Officer

Location : DUBAI, UAE

യോഗ്യത

  • വ്യത്യസ്ത ഷിഫ്റ്റിൽ ജോലി ചെയ്യാൻ തയാറായിരിക്കണം
  • Dubai police / SIRA ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
  • ഷോപ്പിംഗ് കോംപ്ലക്സിലോ ഹോട്ടലുകളിലോ  കുറഞ്ഞത് 1 വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ള experience ഉണ്ടായിരിക്കണം.

CLICK HERE TO APPLY


2 . Reservation Agent

Location: Dubai , UAE

യോഗ്യത

  • സ്ത്രീകൾക്ക് മുൻഗണന.
  • 4 അല്ലെങ്കിൽ 5 സ്റ്റാർ ഹോട്ടലുകളിൽ റിസർവേഷൻ ഏജൻ്റ് ആയി കുറഞ്ഞത് 2 വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ള പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • Hotel management ൽ ബിരുദം അല്ലെങ്കിൽ  സമാനമായ കോഴ്സ് ചെയ്തവർക്ക് മുൻഗണന.

CLICK HERE TO APPLY

3. Commis 

Location: Dubai, UAE

യോഗ്യത

  • 4 / 5  നക്ഷത്ര ഹോട്ടലിൽ കോണ്ടിനെൻ്റൽ  പാചക രീതിയിൽ  കുറഞ്ഞത് 1- 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics