1. Manager, Talent Management
Location: Kuwait
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം.
- 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും പ്രാവിണ്യം ഉണ്ടായിരിക്കണം.
- Recruitment, promotion എന്നിവയ്ക്കായി assessment centers സംഘടിപ്പിക്കാൻ സാധിക്കണം.
- ജീവനക്കാരുടെ പ്രമോഷന് വേണ്ടിയും ശമ്പള പരിഷ്കരണത്തിന് വേണ്ടിയും ശുപാർശ ചെയ്യാൻ സാധിക്കണം.
2. Product Specialist
Location: Kuwait
യോഗ്യത
- Kuwait ഡ്രൈവിംഗ് ലൈെൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
- 2 -3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- പുതിയ ബിസ്നസ് അവസരങ്ങൾ തിരിച്ചറിയുകയും ,sales ൽ lead സൃഷ്ടിക്കുകയും ചെയ്യാൻ സാധിക്കണം.
- Target sales നെടുന്നതുവരെ തുടർച്ചയായി ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
3. Staff, Warehouse
Location: Kuwait
യോഗ്യത
- Pre dgree യോ ഹൈ സ്കൂൾ വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം.
- 4 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
- MS word , Excel എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
4. Officer, Customer Relations
Location : Kuwait
യോഗ്യത
- +2 യോഗ്യതയും 2 -3 വർഷത്തെ ഡിപ്ലോമ യോഗ്യതയും ഉണ്ടായിരിക്കണം.
- 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
- അറബിയിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
- MS power point നേ കുറിച്ച് അറിവുണ്ടായിരിക്കണം.
- പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം
5. Deputy Group Manager
Location: Kuwait
യോഗ്യത
- IT യില് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയൊ അല്ലെങ്കിൽ തത്തുല്യമായ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഏതെങ്കിലും module ൽ SAP certification ഉണ്ടായിരിക്കണം.
- ചിലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ IT solutions കണ്ടെത്താനും നടപ്പിലാക്കാനും സാധിക്കണം.
- ബിസിനസ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നടപ്പിലാക്കാനും സാധിക്കണം.
6. Senior Manager
Location : Kuwait
യോഗ്യത
- 9 വർഷത്തെ പരിചയതോടുകൂടി ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 12 വർഷത്തെ പരിചയത്തോട് കൂടി bachelor ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
- Strategic orientation നുള്ള കഴിവ് ഉണ്ടായിരിക്കണം.
- Execution excellence ഉണ്ടായിരിക്കണം.