Ads Area

Amazon careers - Apply for latest jobs in UAE

1. DGO - Manager

Location: UAE, DUBAI

യോഗ്യത

  • ഏതെങ്കിലും ഒരു bachelor's ബിരുദം ഉണ്ടായിരിക്കണം
  • 5 വർഷത്തെ project management experience - ഉo അതിൽ demonstrated success - ഉo ഉണ്ടായിരിക്കണം
  • MBA ,PhD അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട Advanced degree ഉള്ളവർക്ക് മുൻഗണന
  • Data warehouse ,SQL എന്നിവയെ കുറിച്ച് അറിവുള്ളവർക്ക് മുൻഗണന
  • ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും ആശയവിനിമയo നടത്താനുമുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Senior Category Manager

 Location: UAE, DUBAI

യോഗ്യത

  • Supply chain management, Finance, Engineering, Business എന്നിവയിൽ ഏതിലെങ്കിലോ അല്ലെങ്കിൽ തത്തുല്യമായതിലോ Bachelor's ബിരുദം പൂർത്തീകരിച്ചവർ ആയിരിക്കണം
  • Executive തലത്തിലുള്ള supplier management- ൽ experience ഉണ്ടായിരിക്കണം
  • അറബി ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • Construction procurement- ൽ experience ഉള്ളവർക്ക് മുൻഗണന
  • മികച്ച അവതരണ ശൈലിയും വാക്ചാതുര്യവും written communication ഉo ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Program Manager

Location: UAE, DUBAI

യോഗ്യത

  • Product & program management - ൽ 3 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
  • ഉന്നതതല university - ൽ നിന്ന് business administration - ൽ ബിരുദാനന്തര ബിരുദ മുള്ളവർക്ക് മുൻഗണന
  • Microsoft office ( Excel, word) - നേ കുറിച്ചും SQL നേ കുറിച്ചും നല്ല അറിവ് ഉണ്ടായിരിക്കണം.
  • ഒരു business environment - ൽ problem solving - ഉo analytical skill - ഉo ഉപയോഗിച്ചുള്ള experience ഉണ്ടായിരിക്കണം.
  • PMP ഉണ്ടെങ്കിൽ അതൊരു asset ആയി കണക്കാക്കുന്നതാണ് .

CLICK HERE TO APPLY

4. Financial Analyst 

Location: UAE, DUBAI

യോഗ്യത

  • Finance - ലോ അതുമായി ബന്ധപ്പെട്ട analytical field - ലോ 2 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവ് ഉണ്ടായിരിക്കണം.
  • ഒരു business partnering role - ൽ experience ഉണ്ടായിരിക്കണം .
  • വലിയ അളവിലുള്ള ഡാറ്റയെ ഉപയോഗപ്രദമായ information ലേക്കും actionable conclusions ലേക്കും translate ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • Finance ,Accounting, Business, Economics എന്നിവയിൽ BA / BS ഉള്ളവർക്കോ അല്ലെങ്കിൽ തത്തുല്യമായതോ ഉണ്ടാവണം.

CLICK HERE TO APPLY

5. Learning Facilitator

Location: DUBAI, UAE

യോഗ്യത

  • Bachelor's ബിരുദമോ അല്ലെങ്കിൽ business , education എന്നീ field ൽ തത്തുല്യമായ experience  ഓ ഉണ്ടായിരിക്കണം.
  • Excellent facilitation - ഉo ആശയവിനിമയശേഷി യോടും ( oral, written & body ) കൂടി ക്ലാസ് റൂം facilitation - ൽ ( in person &/ or virtual) 2 വർഷത്തെ experience ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group