Ads Area

American University of sharjah careers- Apply for latest vacancies

1. Faculty

Location- Sharjah, UAE

യോഗ്യത

  • Active UAE residency VISA ആവശ്യമാണ്
  • American മാതൃകയിൽ ഉയർന്ന വിദ്യാഭ്യാസവും എക്സ്പീരിയൻസ് ഉം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന
  • CV/resume കൂടാതെ coverletter teaching എക്സ്പീരിയൻസ് highlight ചെയ്യുക

CLICK HERE TO APPLY

2. Administrative Assistant

Location- sharja

യോഗ്യത

  • Social media outlet വഴി SRLD events promote ചെയ്യണം
  • ഏതെങ്കിലും വിഷയത്തിൽ ഒരു bachelors ബിരുദം ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും leadership quality ഉണ്ടായിരിക്കണം
  • Arabic ഭാഷയിൽ പ്രവീണ്യമുണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

3. Assistant Activities coordinator 

Location- Sharjah, UAE

യോഗ്യത

  • ജോലിയിൽ സജീവസാന്നിധ്യവും ഊർജസ്വലരുമായിരിക്കണം
  • സാങ്കേതിക വിദ്യയിൽ ഉയർന്ന അഭിരുചിയും കമ്പ്യൂട്ടർ പരിജ്ഞനവും ഉണ്ടായിരിക്കണം
  • 2 വർഷത്തെ എക്സ്പീരിയൻസോട് കൂടി bachelors ബിരുദം ആണ് യോഗ്യത
  • തുടക്കം മുതൽ അവസാനം വരെ student events manage ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

4. BMS Operator

Location- Sharja, UAE

യോഗ്യത

  • ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
  • പ്രശ്നപരിഹാരതിനുള്ള ശേഷി ഉണ്ടായിരിക്കണം
  • UAE driving license ഉണ്ടായിരിക്കണം
  • BMS systems ലും ബന്ധപ്പെട്ട മേഖലയിലെ device controllers നെ പറ്റിയും അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

5. Carpenter

Location- Sharja

യോഗ്യത

  • Technical course certification ഉണ്ടായിരിക്കണം
  • Highschool diploma ഉണ്ടായിരിക്കണം
  • ഇംഗ്ലീഷിൽ ആശയവിനിമയത്തിനും എഴുതാനും കഴിവുണ്ടാകണം
  • Commercial/residential carpentry യിൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Head of departement -English

Location- sharja, UAE

യോഗ്യത

  • faculty evaluation ലും mentoring ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • North American രീതിയിലുള്ള ഉയർന്ന വിദ്യാഭ്യാസത്തിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Associate professor ന് വേണ്ട മിനിമം യോഗ്യത ഉണ്ടായിരിക്കണം
  • literature, Linguistics, Rheteric&composition എന്നിവയിൽ അല്ലെങ്കിൽ വളരെ ബന്ധപ്പെട്ട discipline

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group