Ads Area

Bank of baroda Recruitment - Apply for latest job vacancies

 ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ ബാങ്ക് ഓഫ് ബറോഡ യോഗ്യരും പരിചയസമ്പന്നരുമായ അഗ്രി മാർക്കറ്റിംഗ് പ്രൊഫഷണലുകളെ തേടുന്നു.

അഗ്രികൾച്ചർ മാർക്കറ്റിംഗ് ഓഫീസർ

യോഗ്യത

  • സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നും അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ മൃഗസംരക്ഷണം/ വെറ്ററിനറി സയൻസ്/ ഡയറി സയൻസ്/ ഫിഷറി സയൻസ്/ സഹകരണം & ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽ ബയോടെക്നോളജി/ ഫുഡ് സയൻസ്/ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ ഡയറി ടെക്‌നോളജി/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ സെറികൾച്ചർ തുടങ്ങിയവയിൽ  4 വർഷത്തെ ബിരുദം.

താഴെപ്പറയുന്ന ഏതെങ്കിലും സ്പെഷ്യലൈസേഷനിൽ 2 വർഷത്തെ ഫുൾ ടൈം ബിരുദാനന്തര ബിരുദം / ഡിപ്ലോമ:

  1. എംബിഎ – റൂറൽ മാനേജ്മെന്റ്
  2. റൂറൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ.
  3. എംബിഎ – അഗ്രി ബിസിനസ് മാനേജ്‌മെന്റ
  4. എംബിഎ – അഗ്രി-ബിസിനസ് & റൂറൽ ഡെവലപ്‌മെന്റ് 5. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് : ഫുഡ് പ്രോസസിംഗ് ആൻഡ് ബിസിനസ് മാനേജ്‌മെന്റ് 
  5. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് : അഗ്രികൾച്ചറൽ എക്‌സ്‌പോർട്ട് & ബിസിനസ് മാനേജ്‌മെന്റ്.
  6. അഗ്രിബിസിനസ് ആൻഡ് പ്ലാന്റേഷൻ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ബിരുദാനന്തര ഡിപ്ലോമ.
  7. ഫോറസ്റ്റ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ 
  8. അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ (PGDM-ABM).

അപേക്ഷ അയക്കേണ്ട വിധം

  • അപേക്ഷകർക്കു ഇമെയിൽ ഐഡിയും ഫോൺ നമ്പറും ആവശ്യമാണ്. ഇമെയിൽ ഐഡി ഇല്ലാത്ത ഉദ്യോഗാർഥികൾ അപേക്ഷിക്കുന്നതിനു മുൻപ് ഐഡി സൃഷ്ടിക്കണം.
  • ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
  • ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
  • അപേക്ഷകർ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലൊക്കേഷൻ (ഐ.എസ്. സോൺ) തിരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ അവരുടെ ബയോ-ഡാറ്റ അപ്‌ലോഡ് ചെയ്യുക. ഉദ്യോഗാർത്ഥികൾ സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും അവരുടെ യോഗ്യതയുമായി ബന്ധപ്പെട്ട മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷകർ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷ പൂരിപ്പി ക്കുക.
  • അപേക്ഷകന്റെ പേര് സർട്ടിഫിക്കറ്റുകളിൽ / മാർക്ക് ഷീറ്റുകളിൽ കാണുന്നതുപോലെ അപേക്ഷയിൽ ശരിയായി എഴുതിയിരിക്കണം.  എന്തെങ്കിലും മാറ്റം കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ അയോഗ്യനാക്കും.
  • ഏതെങ്കിലും തരത്തിൽ പൂർത്തിയാകാത്തതും ഫീസ് അടയ്‌ക്കുന്നതിൽ വിജയിക്കാത്തതുമായ ഒരു ഓൺലൈൻ അപേക്ഷ സാധുതയുള്ളതായി കണക്കാക്കില്ല.
  • അപേക്ഷകർ ജനനത്തീയതി, ബിരുദ സർട്ടിഫിക്കറ്റ്, മറ്റുള്ളവ തുടങ്ങിയ അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.

വിശദാംശങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ബാങ്കിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക.

അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയ്യതി: 27/01/2022

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics