Ads Area

BOSCH careers - Apply for latest job vacancies in UAE

1. Manager

Location: UAE

യോഗ്യത

  • ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ bachelors ബിരുദം, law/Engineering യോഗ്യത ഉണ്ടായിരിക്കണം,MBA ഉണ്ടെങ്കിൽ അഭികാമ്യം 
  • Ms office വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം
  • Technology, market, dynamics, trends എന്നിവയിൽ നന്നായി മനസ്സിലാക്കിയിരിക്കണം
  • അസാമാന്യമായ networking skills ഉണ്ടായിരിക്കണം


2. IT Support Specialist

Location: Dubai, UAE

യോഗ്യത

  • Computer science ലോ മറ്റു ബന്ധപ്പെട്ട വിഷയങ്ങളിലൊ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം
  • M5365 ഉപയോഗിക്കുന്നതിനും usersupport നൽകുന്നതിനും വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
  • ആവശ്യമെങ്കിൽ external service providers മായി ആശയവിനിമയം നടത്തണം
  • New IT rollouts projects ൽ പങ്കാളിത്തം വഹിക്കണം
CLICK HERE TO APPLY

3. BDM

Location: Dubai, UAE

യോഗ്യത

  • Product demo നടത്തുകയും Bosch USPS explain ചെയ്യുകയും വേണം
  • Sales Action plan, Annual action plans&strategic proposals എന്നിവ റിപ്പോർട്ട്‌ ചെയ്യുകയും തയ്യാറാക്കുകയും വേണം
  • Electronics/Electrical Engineering, Business administration എന്നിവയിലേതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം
  • Customers projects registration നടത്തുകയും follow up നടത്തുകയും ചെയ്യണം
  • Crossborder,crossbusiness unit oppurtunities support ചെയ്യണം

4. Marketing Manger

Location: Dubai, UAE

യോഗ്യത

  • സമാനമേഖലയിൽ 5വർഷത്തെ എക്സ്പീരിയൻസ്
  • ശക്തമായ ആശയവിനിമയശേഷി ഉണ്ടാകണം
  • Account&business development activities support ചെയ്യണം
  • BT loyalty program ന്റെ local implementation നു ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Internal&external stakeholders മായി സഹകരിക്കുന്നതിൽ നല്ല കഴിവുണ്ടായിരിക്കണം
CLICK HERE TO APPLY

5. Executive Assistant Intern

Location: Dubai , United Arab Emirates

യോഗ്യത

  • Business administration തത്തുല്യമായതിലോ Bachelor അല്ലെങ്കിൽ master ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം .
  • അറബി അറിയുന്നവർക്ക്  മുൻഗണന
  • MS office - ൽ  പ്രത്യേകിച്ച് Excel , power point  എന്നിവയിൽ പ്രാവണ്യം ഉണ്ടായിരിക്കണം.
  • ഉയർന്ന അളവിലുള്ള accuracy യും flexibility യുo ഉണ്ടായിരിക്കണം.

6. Java Support Engineer 

Location: Dubai,UAE

യോഗ്യത

  • Java, spring boot, React js, Microsoft SQL software എന്നിവയിൽ basic knowledge ഉണ്ടായിരിക്കണം
  • Saudi Arabia യിലെ reputed comapanies ൽ 2-4വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷിയും സഹകരണമനോഭാവവും ഉണ്ടായിരിക്കണം
  • Data privacy, Data protection,Concepts നന്നായി മനസ്സിലാക്കിയിരിക്കണം
  • മാനേജ്മെന്റ് റിപ്പോർട്ട്‌ ജനറേഷൻ ഉം KPI data generation ഉം ഉത്തരവാദിത്വം ഉണ്ടായിരിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു