1.Territory Manager
യോഗ്യത
- Consultancy, technology sales എന്നിവയിൽ 5-6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച അവതരണ കഴിവോട് കൂടി അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
- Economics, Management, Engineering എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
- പ്രധാനപ്പെട്ട accounts കൈകാര്യം ചെയ്യുന്ന FMCG background ഉണ്ടെങ്കിൽ അഭികാമ്യം.
Location : Riyadh , Saudi Arabia
2. Helper
യോഗ്യത
- ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
- ശാരീരിക ക്ഷമത ഉണ്ടായിരിക്കണം .
- അവധി ദിവസങ്ങളിലും ജോലി ചെയ്യാൻ തയ്യാരായിരിക്കണം.
- ഒരു ടീം player ആയിരിക്കണം.
Location : Dubai , UAE
CLICK HERE TO APPLY
3.Bike Mechanic
യോഗ്യത
- ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
- ശാരീരിക ക്ഷമത ഉണ്ടായിരിക്കണം
- ആവശ്യം വന്നാൽ അവധി ദിവസങ്ങളിലും ജോലി ചെയ്യാൻ തയ്യാരായിരിക്കണം.
- സന്തോഷമായി ജോലി ചെയ്യുന്ന മനോഭാവം ഉണ്ടായിരിക്കണം.
Location : DUBAI, UAE
4. Field Technician
യോഗ്യത
- UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- കുറഞ്ഞത് 1 വർഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം. Dubai യില്‍ ആണെങ്കിൽ അഭികാമ്യം.
- Bike & tools നേ കുറിച്ച് വ്യക്തമായ technical അറിവ് ഉണ്ടായിരിക്കണം.
Location : Dubai, UAE
5.Team Supervisor
യോഗ്യത
- Operations supervisor അല്ലെങ്കിൽ സമാനമായ റോളിൽ കുറഞ്ഞത് 5 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
- UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം
- മികച്ച വിശകലന , പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Dubai , UAE
6. Supply Associate
യോഗ്യത
- Position ന് ആവശ്യമായ വിഷയത്തിൽ BS/MS തലം വരെ പഠിച്ചിരിക്കണം.
- സമാനമായ ഫീൽഡിൽ കൂടിയത് 2 വർഷം വരെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ടെക്നിക്കൽ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
Location : Jeddah, Saudi Arabia