Ads Area

CCED Careers - Apply for latest job vacancies in Oman

1. Field Plant Operator

Location: Oman

യോഗ്യത

  • Oil,Gas sector എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ operator experience ഉണ്ടായിരിക്കണം.
  • Technical preparation program course കൂടി Mechanical അല്ലെങ്കിൽ പ്രൊഡക്ഷൻ program course ടുകൂടി Mechanical അല്ലെങ്കിൽ peoduction ൽ ടെക്നിക്കൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
  • നല്ല ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
  • Safety യോട് ശക്തമായ പ്രതിബദ്ധത ഉണ്ടായിരിക്കണം.

CLICK HERE TO APPLY

2. Operation Support Manager

Location: Oman 

യോഗ്യത

  • Engineering ൽ bachelor ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • PCP ,ESP പോലുളള ആർട്ടിഫിഷ്യൽ ലിഫ്റ്റ് ൽ ശക്തമായ അറിവും experience ഉണ്ടായിരിക്കണം.
  • Microsoft word, Excel, project എന്നിവയിൽ കമ്പ്യൂട്ടർ പരജ്ഞാനo ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Field Operation Manager

Location: Oman 

യോഗ്യത

  • Engineering ൽ Bachelor ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • Microsoft word, Excel എന്നിവയിൽ കമ്പ്യൂട്ടർ പരജ്ഞാനo ഉണ്ടായിരിക്കണം.
  • ശക്തമായ നേതൃപാടവം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഒരു remote site ൽ നിന്ന് സ്വതന്ത്രമായി നയിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Planning and economic lead

Location: Oman 

യോഗ്യത

  • Finance , Accounting, Economics എന്നിവയിൽ ഏതിലെങ്കിലും Bachelor ബിരുദം ഉണ്ടായിരിക്കണം.
  • Microsoft word, Excel എന്നിവയിൽ കമ്പ്യൂട്ടർ പരജ്ഞാനo ഉണ്ടായിരിക്കണം.
  • Financial models ഉണ്ടാക്കുന്നതിൽ experience ഉണ്ടായിരിക്കണം.
  • നിക്ഷേപ മൂല്യനിർണയങ്ങൾ  തയ്യാറാക്കുന്നതിലും   സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിലും ഓപ്ഷനുകൾ വിലയിരുത്തുന്നതിനും experience ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. ERP Manager

Location: Oman 

യോഗ്യത

  • Performance management system ലുo enterprise analytical system ലുo Nalla അറിവ് ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ / സോഫ്റ്റ്‌വെയർ/ information/ data sciences / finance &  accounting എന്നിവയിൽ ഏതിലെങ്കിലും Bachelor ബിരുദം ഉണ്ടായിരിക്കണം.
  • കാര്യക്ഷമമായ ആസൂത്രണവും മെത്തഡോളജി യുo ഉപയോഗിച്ച് change management കൈകാര്യം ചെയ്യാൻ സാധിക്കണം.
  • വലിയ രീതിയിലുള്ള ERP project കൾ നടപ്പാക്കുന്നതിൽ 12-15 വർഷത്തെ progressive experience ഉണ്ടായിരിക്കണം.
  • നന്നായി വികസിപ്പിച്ചെടുത്ത planning ഉo പ്രശ്ന പരിഹാര കഴിവുകളും ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു