Ads Area

Dnata careers- Apply for latest job vacancies

1. Junior maintenance Technicians

Location- Dubai, UAE

യോഗ്യത

  • Highschool diploma/തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • ശക്തമായ വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
  • പലതരത്തിലുള്ള welding techniques ൽ അറിവും മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • ഗണിതശാസ്ത്രത്തിലുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY


2. Team leader 

Location- Dubai, UAE

യോഗ്യത

  • UAE driving license ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Computer IT എന്നിവയിൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം 
  • ഫ്ലൈറ്റ് operations terminology യിൽ കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Equipment operator

Location-Dubai, UAE

യോഗ്യത

  • Highschool യോഗ്യതയും മിനിമം 10 വർഷത്തെ Schooling ഉം ആവശ്യമാണ് 
  • Basic ആയിട്ടുള്ള ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • UAE driving license ഉണ്ടായിരിക്കണം
  • Ground support Equipment ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Customer Service Agent

Location- UAE Dubai

യോഗ്യത

  • ഇംഗ്ലീഷ് എഴുതാനും വായിക്കാനുമുള്ള fluency നിർബന്ധമാണ്
  • നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം
  • Microsoft office packages ൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം
  • അസാധ്യ sales നടത്തുന്നതിനുള്ള കഴിവ് ഉണ്ടാകണം

CLICK HERE TO APPLY

5. Business development manager

Location- Dubai, UAE

യോഗ്യത

  • Sales force CRM System ഉപയോഗിച്ച് sales Activities manage ചെയ്യണം
  • Microsoft office ൽ അറിവ് ഉണ്ടായിരിക്കണം
  • നല്ല അവതരണ ശേഷിയും സ്വാധീനിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
  • ടൂറിസം മേഖലയിൽ നല്ല അറിവ് ഉണ്ടാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group