1. Dock Master
യോഗ്യത
- ഒരു വാച്ച് കീപ്പിംഗ് നാവിഗേഷൻ റോളിൽ കടൽ യാത്രാ അനുഭവം ഉണ്ടായിരിക്കണം.
- Marine, oil & gas and offshore industry ൽ മുൻ പരിചയം ഉണ്ടായിരിക്കണം.
- പ്രോജക്റ്റ് planning ലുo നിർവ്വഹണ ഘട്ടങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരികച്ച പശ്ചാത്തലം ഉണ്ടായിരിക്കണം.
- Multiple പ്രോജക്ടുകളും deadline ഉo കൈകാര്യം ചെയ്യുന്നതിൽ മികവ് തെളിയിച്ചിരിക്കണം.
Location : Dubai, UAE
2. Fitter Heavy Duty
യോഗ്യത
- പ്രസക്തമായ ട്രേഡിൽ 1 വർഷത്തെ professional certificate ഉണ്ടായിരിക്കണം.
- 1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- വ്യത്യസ്ത equipment manuals വായിച്ച് മനസ്സിലാക്കാനുള്ള പ്രാഥമിക അറിവ് ഉണ്ടായിരിക്കണം.
- Industrial / Vocational training കഴിഞ്ഞിക്കണം.
Location : Dubai, UAE
3. Supervisor
യോഗ്യത
- Marine അല്ലെങ്കിൽ mechanic ൽ ബാച്ച്ലർ അല്ലെങ്കിൽ engineering ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ സ്ഥാനത്ത് കുറഞ്ഞത് 6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Trouble shooting / repairs of hydraulic equipment ൽ പ്രായോഗികമായ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- Hydraulic systems & mechanical drawings എന്നിവ വായിക്കാനും വ്യാഖ്യാനിക്കാനും സാധിക്കണം.
Location : Dubai, UAE
4. Foreman
യോഗ്യത
- ഹൈ സ്കൂൾ , ഡിപ്ലോമ അല്ലെങ്കിൽ basic engineering യോഗ്യത ഉണ്ടായിരിക്കണം.
- Discipline related project , engineering documentation എന്നിവ വായിക്കാനും വ്യാഖ്യാനിക്കാനും follow ചെയ്യാനും സാധിക്കണം.
- കണക്ക് കൂട്ടാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- Lifting equipment , SWL എന്നിവ പരിചിതമായിരിക്കണം.
Location : Dubai, UAE
5. Machinist
യോഗ്യത
- സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
- Marine industry forming , Press section എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഉചിതമായ tools, equipment, materials ,machines എന്നിവ തിരഞ്ഞെടുക്കാനും ഉപയോഗിക്കാനും സാധിക്കണം.
Location : Dubai, UAE
6. Foreman
യോഗ്യത
- Engineering ൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- Industrial training certificate ഉണ്ടായിരിക്കണം.
- Ship repair നേ കുറിച്ച് അറിവും പരിചയവും ഉണ്ടായിരിക്കണം.
- രണ്ട് വർഷത്തെ ട്രേഡ് apprentice course കഴിഞ്ഞിരിക്കണം.
Location : Dubai, UAE
7. Supervisor
യോഗ്യത
- Engineering ൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- 2-3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Ship repairing , NB yard എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.
- Marine ൽ lead Foreman അല്ലെങ്കിൽ Supervisor ആയി 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Dubai , UAE