Ads Area

Dubai Multi Commodities Centre Careers - Apply online

1. Emirati Gratuate Trainee

യോഗ്യത

  • 2.5 അല്ലെങ്കിൽ അതിൽ കൂടുതൽ GPA ഉള്ള bachelor's ബിരുദധാരികൾക്ക് അപേക്ഷിക്കാം 
  • IT, Finance, Accounting, Design , Management , Architecture എന്നീ ബിരുടമുള്ളവർക്ക് മുൻഗണന 
  • 2 വർഷം വരെ experience ഉണ്ടായിരിക്കണം
  • അറബിയിലും ഇംഗ്ലഷിലും പ്രാവീണ്യം ഉള്ളവരായിരിക്കണം 
  • കമ്പ്യൂട്ടർ പരജ്ഞാനo ഉണ്ടായിരിക്കണം 
  • പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം 

Location - UAE

CLICK HERE TO APPLY


2. Executive - Business setup 

യോഗ്യത

  • Business management - ലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഫീൽഡിലോ ബിരുദം നേടിയവരായിരിക്കണം 
  • Client Relationship Management - ൽ 3 മുതൽ 5 വർഷത്തെ experience ഉണ്ടായിരിക്കണം 
  • ശക്തമായ ആശയവിനിമയ ശേഷിയും sales skills - ഉo ഉണ്ടായിരിക്കണം 
  • ഇംഗ്ലീഷ് ഭാഷയിലും താഴെ പറയുന്നവയിൽ ഏതിലെങ്കിലും ഒന്നിൽ പ്രാവീണ്യം ഉണ്ടായിരിക്കണം : ഫ്രെഞ്ച്, ജർമൻ, സ്പാനിഷ് അല്ലെങ്കിൽ പോർട്ടുഗീസ് 
  • കമ്പ്യൂട്ടറിനെ കുറിച്ച്   നല്ല അറിവുണ്ടായിരിക്കണം

Location - UAE

CLICK HERE TO APPLY

3.  Executive

യോഗ്യത

  • Bachelor's ബിരുദം ഉണ്ടായിരിക്കണം  sustainability studies അല്ലെങ്കിൽ international relations ഉള്ളവർക്ക് മുൻഗണന
  • കുറഞ്ഞത് 2 വർഷത്തെ experience ഉണ്ടായിരിക്കണം 
  • Data analysis - ൽ അറിവുണ്ടായിരിക്കണം
  • Global Reporting initiativ- ലും Sustainability requirements- ലും നിർബന്ധമായും അറിവുണ്ടായിരിക്കണം
  • Masters ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം

Location - UAE

CLICK HERE TO APPLY

4. Senior Executive 

യോഗ്യത

  • ഏതെങ്കിലും ഒരു bachelor's ബിരുദം ഉണ്ടായിരിക്കണം . HR qualification ഉള്ളവർക്ക് മുൻഗണന
  • Job evaluation certificate ഉള്ളവർക്ക് മുൻഗണന
  • Payroll - ൽ കുറഞ്ഞത് 1 - 2 വർഷത്തെ experience ഉണ്ടായിരിക്കണം
  • HR functions - ൽ കുറഞ്ഞത് 3- 4 വർഷത്തെ experience ഉണ്ടായിരിക്കണം 
  • Oracle  Application , Payroll processing , Job evaluation, Advanced excel എന്നിവയിൽ അറിവുണ്ടായിരിക്കണം

Location - UAE

CLICK HERE TO APPLY

5. Team Leader

യോഗ്യത

  • ബന്ധപ്പെട്ട ഫീൽഡിൽ - ൽ Diploma - യോ ബിരുദമോ ഉണ്ടായിരിക്കണം 
  • Supervisory positions- ൽ  2 വർഷത്തെ experience ഉണ്ടായിരിക്കണം
  • Different licensing and registrations & applications procedures നെ കുറിച്ച് അറിവുണ്ടായിരിക്കണം 
  • Registration & Licensing - ൽ 5 -7 വർഷത്തെ experience ഉണ്ടായിരിക്കണം
  • Local നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും നന്നായി അറിഞ്ഞിരിക്കണം.
Location - UAE
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group