Ads Area

ENOC Careers - Apply for latest job vacancies in UAE

1. Promotion executive

 Location- Dubai,UAE

യോഗ്യത

  • English - ലും Arabic- ലുo പ്രാവീണ്യം ഉണ്ടാിരിക്കണം
  • Presentation skills ഉണ്ടായിരിക്കണം
  • Leadership Qualities ഉള്ള ഒരു ടീം player ആയിരിക്കണം
  • ജോലി സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം

2. Product Manager

Location - Dubai,UAE

യോഗ്യത

  • Information technology, computer science, computer engineering ഇവയിൽ ഏതിലെങ്കിലും recognised university യിൽ നിന്ന് bachelor's degree ഉണ്ടായിരിക്കണം 
  • Software quality control & assurance practices & tools ൽ മികച്ച അറിവ് ഉണ്ടായിരിക്കണം
  • Information Technology - ൽ 13+ വർഷത്തെ experience ഉണ്ടായിരിക്കണം 
  • 5+ വർഷത്തെ relevant working experience ഉണ്ടായിരിക്കണം.
CLICK HERE TO APPLY

3. Data Architecture Lead

 Location- Dubai,UAE

യോഗ്യത

  • Professional Architect certificate അതായത് TOGAF ഉണ്ടായിരിക്കണം 
  • 2+ വർഷത്തെ relavent working experience ഉണ്ടായിരിക്കണം
  • Project management Methodology- ൽ നല്ല അറിവ് ഉണ്ടായിരിക്കണം
  • Information Technology - ൽ 10+ വർഷത്തെ experience ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Technology Support Manager

Location- Dubai,UAE

യോഗ്യത

  • Information Technology, computer science, computer engineering ഇവയിൽ ഏതിലെങ്കിലും recognised university യിൽ നിന്ന് bachelor's degree ഉണ്ടായിരിക്കണം
  • Information Technology- ൽ 13+ വർഷത്തെ experience ഉണ്ടായിരിക്കണം
  • IT service management- ൽ മികച്ച അറിവ് ഉണ്ടായിരിക്കണം
  • Project Management Methodology-ൽ നല്ല അറിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Senior Developer (SAP)

Location- Dubai, UAE

യോഗ്യത

  • Minimum computer science ൽ Bachelor's ബിരുദം , Engineering or equalent ബിരുദം ഉണ്ടായിരിക്കണം 
  • സ്വതന്ത്രമായും ടീമിലും പ്രവർത്തിക്കാൻ കഴിയണം
  • നല്ല വിശകലന വൈദഗ്ധ്യവും പ്രശ്ന പരിഹാര കഴിവുകളും ഉണ്ടായിരിക്കണം
  • Prograamming ഓർ development of applications and programms - ൽ 2 വർഷത്തെ relavent experience ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Technical Inspector

Location - Dubai, UAE

യോഗ്യത

  • Test lanes - ഉം Equipment - ഉo നല്ല രീതിയിൽ maintain ചെയ്യാൻ സാധിക്കണം
  • Technical diploma - യോ certificate in automobile technology - യൊ ഉണ്ടാവണം 
  • Engilsh  - ൽ നല്ല ആശയവിനിമയം നടത്താനുള്ള കഴിവുണ്ടാവണം / പ്രേത്യേകിച് അറബിക് 
  • ഏൽപ്പിച്ച ജോലിയോട് സമ്പൂർണ സത്യസന്ധതയും അർപ്പണബോധവും വേണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group