Ads Area

ESIC Hospital walk in interview for latest vacancies

എറണാകുളം ഉദ്യോഗമണ്ഡലിലെ ESIC ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് താഴെ പറയുന്ന തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

1. ഫുൾ ടൈം/പാർട്ട്‌ ടൈം സ്പെഷ്യലിസ്റ്  

യോഗ്യത 

  • MBBS & ബിരുദാനന്ദര ബിരുദം 

2. സീനിയർ റെസിഡന്റ് 

യോഗ്യത 

  • ബിരുദാനന്ദര ബിരുദം / ക്രിട്ടിക്കൽ കെയറിൽ ഡിപ്ലോമ/ ജനറൽ മെഡിസിൻ / ശ്വാസകോശ ശാസ്ത്രം/ ഐസിയുവിൽ അനസ്തേഷ്യ


Walk In Interview Details

ESIC ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, 
എറണാകുളം ജില്ല, കേരള.

ഇന്റർവ്യൂ ടൈം : 19/01/2022, 9.00 A. M

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു