Ads Area

HILTI Careers - Apply for latest job vacancies in UAE & Saudi

1. Field Engineer

Location : Riyadh, Saudi Arabia

യോഗ്യത

  • Civil, Structural അല്ലെങ്കിൽ Mechanical engineering എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
  • Sales oriented ആയിരിക്കണം.
  • Technical Engineering ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY


2. Account Manager

Location :  Saudi Arabia

യോഗ്യത

  • Bachelor ബിരുദം ഉണ്ടായിരിക്കണം.
  • Civil / Mechanical ഉണ്ടെങ്കിൽ അഭികാമ്യം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • സ്വയം challenge ചെയ്യാനും പഠിക്കാനും ഉള്ള thirst ഉണ്ടായിരിക്കണം.
  • Sales , construction industry എന്നീ പശ്ചാത്തലം ഉള്ളവർക്ക് മുൻഗണന.

CLICK HERE TO APPLY

3. Customer Service Representative

Location :  Jeddah, Saudi Arabia

യോഗ്യത

  • Bachelor ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. ആശയവിനിമയം നടത്താൻ സാധിക്കണം.
  • SAP system ഉപയോഗിച്ച് മുൻപരിചയത്തോടുകൂടി MS office ൽ അറിവുണ്ടായിരിക്കണം.
  • Multi task ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • Target achieve ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Technical Support Engineer

Location : Jeddah , Saudi Arabia

യോഗ്യത

  • Structural അല്ലെങ്കിൽ civil engineering ൽ  ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
  • Auto cad നേ കുറിച്ച് അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കണം.
  • Steel structure design ഉൾപ്പെടെ  സിവിൽ അല്ലെങ്കിൽ structural engineering ൽ മുൻപരിചയം ഉണ്ടായിരിക്കണം.
CLICK HERE TO APPLY

5. Account Manager

Location :Dubai, UAE

യോഗ്യത

  • Civil engineering ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
  • Project അല്ലെങ്കിൽ site engineer ആയി മുൻപരിചയം ഉണ്ടെങ്കിൽ അഭികാമ്യം.

CLICK HERE TO APPLY

6. Operations Leader

Location : Dubai, UAE

യോഗ്യത

  • Engineering ൽ ബിരുദവുംSupply Chain, Engineering, Manufacturing അല്ലെങ്കിൽ Business എന്നിവയിൽ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 1 വർഷത്തെ എന്നാൽ 3 വർഷത്തിൽ കവിയാത്ത മുൻപരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച customer experience നൽകുന്നതിൽ പ്രതിബദ്ധത ഉണ്ടായിരിക്കണം.
  • Operation management വിഷയങ്ങളോട് താല്പര്യം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Sales Engineer

Location : Dubai, UAE

യോഗ്യത

  • Engineering ൽ ബിരുദം ഉണ്ടായിരിക്കണം. Electrical ആണെങ്കിൽ അഭികാമ്യം.
  • Technical sales ൽ 3-5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
  • മലയാളം , ഹിന്ദി എന്നിവ അറിയുമെങ്കിൽ അഭികാമ്യം.
  • മികച്ച സമയ management കഴിവുകൾ ഉണ്ടായിരിക്കണം.

CLICK HERE TO APPLY

8. Business Specialist

Location : Dubai, UAE

യോഗ്യത

  • Bachelor ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം. ഫ്രെഞ്ച് അറിയുമെങ്കിൽ അഭികാമ്യം.
  • യാത്ര ചെയ്യാൻ available ഉo അതിനുള്ള കഴിവും ഉണ്ടായിരിക്കണം.
  • ഒരു Multi National company യില് നിന്ന് matrix environment ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • SAP analytics ൽ മികച്ച experience ഉണ്ടായിരിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics