1. Advanced Cyber Sec Arch
Location: Abudhabi, UAE
യോഗ്യത
- കമ്പ്യൂട്ടർ ആയി ബന്ധപ്പെട്ട മേഖലയിൽ bachelor's ബിരുദം ഉണ്ടായിരിക്കണം.
- Linux/Windows ലെ basic security അറിഞ്ഞിരിക്കണം.
- IT security ൽ 5 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
- Cyber Security Risk Analysis നേ കുറിച്ച് അറിഞ്ഞിരിക്കണം.
- Customer sites ൽ network service നടത്തിയ experience ഉണ്ടായിരിക്കണം.
2. CyberArchitect
Location: Abu Dhabi, UAE
യോഗ്യത
- കമ്പ്യൂട്ടർ ആയി ബന്ധപ്പെട്ട മേഖലയിൽ bachelor's ബിരുദം ഉണ്ടായിരിക്കണം.
- IT security ൽ 5 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
- Linux/Windows ലെ basic security അറിഞ്ഞിരിക്കണം.
- CISSP Certified Information Systems സെക്യൂരിറ്റി പ്രൊഫഷണൽ അല്ലെങ്കിൽ സമാനമായ സുരക്ഷാ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
- 5 വർഷത്തിലധികം industrial networking ൽ experience ഉണ്ടായിരിക്കണം.
3. Field Service Engr
Location: Abu Dhabi, UAE
യോഗ്യത
- Bachlor ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- customer service ൽ മുൻപരിചയം ഉണ്ടായിരിക്കണം.
- Technical/installation ൽ മുൻപരിചയം ഉണ്ടായിരിക്കണം.
- നന്നായി എഴുതാനും വാക്കാലുള്ള ആശയ വിനിമയത്തിനും കഴിവുണ്ടായിരിക്കണം .
- നല്ല അവതരണ ശേഷി ഉണ്ടായിരിക്കണം.
4. Account Manager
Location : Saudi Arabia
യോഗ്യത
- Bachelor ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- Sales / account management ന് സമാനമായ ഫീൽഡിൽ experience ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- Organisation ൽ ഉടനീളം വ്യത്യസ്ത തലങ്ങളിൽ സ്വാധീനം ചെലുത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
- Multiple priorities കൈകാര്യം ചെയ്യാൻ സാധിക്കണം.
5. Chemical Engineer
Location: Saudi Arabia
യോഗ്യത
- Business, science,chemical engineering എന്നിവയിൽ bachelor ബിരുദം ഉണ്ടായിരിക്കണം.
- Refining , petrochemicals , gas industry എന്നിവയിൽ ഏതിലെങ്കിലും technical റോളിൽ experience ഉണ്ടായിരിക്കണം.
- മറ്റുള്ളവരെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം.
- Action & resources ന് മുൻഗണന നൽകുന്നതിനായി cross business- units മായി സഹകരിക്കാൻ കഴിയണം.
- എല്ലാവർക്കും സമയ ബന്ധിതമായുo concise ഉo ആയി information നൽകാൻ സാധിക്കണം.
6. Senior Solution Architect
Location: Saudi Arabia
യോഗ്യത
- ഒരു ടീമിൽ വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- വേഗത്തിൽ വിശ്വാസ്യത കെട്ടിപ്പടുക്കാൻ സാധിക്കണം.
- HVAC ,lighting എന്നിവയുടെ infrastructure നേ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- ഫലപ്രദമായി ചോദ്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- ഫലപ്രദമായി വിശകലനം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
7. Strategic Sourcing Specialist
Location: Saudi Arabia
യോഗ്യത
- Automation Industry യില്‍ കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം.
- SOP , ORACLE Po അല്ലെങ്കിൽ തത്തുല്യമായ systems ൽ operational experience ഉണ്ടായിരിക്കണം.
- Microsoft office നേ കുറിച്ച് അറിവുണ്ടായിരിക്കണം.
- ഒരു dynamic environment ൽ multiple priorities കൈകാര്യം ചെയ്യാൻ സാധിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
8. Lead Account Manager
Location: Abu Dhabi, UAE
യോഗ്യത
- Customer relationship. നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടായിരിക്കണം.
- ഫലപ്രദമായ negotiation startegeise ഉം പദ്ധതികള്‍ നടപ്പിലാക്കാൻ സാധിക്ക്ണം.
- Diverse audience ൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായി ആശയ വിനിമയം ചെയ്യാൻ സാധിക്കണം.
- പുതിയ അവസരങ്ങൾ അന്വേഷിക്കാനും സൃഷ്ടിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം.
- Enterprise selling ൽ executive level ൽ 7 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
9. Field Service Engineer
Location : UAE
യോഗ്യത
- BSC Engineering, Instrumentation or Automation ബിരുദം ഉണ്ടായിരിക്കണം.
- സമാന സ്ഥാനത്ത് പരിചയം ഉണ്ടായിരിക്കണം.
- Industry ൽ മുൻ പരിചയം ഉണ്ടായിരിക്കണം.
- നല്ല ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- നല്ല അവതരണ കഴിവ് ഉണ്ടായിരിക്കണം.
10. Cyber Security Architect
Location : Abu Dhabi, UAE
യോഗ്യത
- Linux/Windows ൽ സെക്യൂരിറ്റി ബേസിക്സ് അറിഞ്ഞിരിക്കണം.
- Cyber security risk analysis നേ കുറിച്ച് അറിഞ്ഞിരിക്കണം.
- Microsoft Certified Systems Engineer ആയിരിക്കണം
- Cisco Routers, Switches, അല്ലെങ്കിൽ Firewalls ൽ ആവശ്യമായ പരിചയം ഉണ്ടായിരിക്കണം.
- IT security ൽ 5 വർഷത്തിലധികം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.