Ads Area

Imdaad Walk in interview in dubai

 ദുബായിൽ ഇംദാദ് വാക്ക് ഇൻ ഇന്റർവ്യൂ

Latest Vacancies 

  • എംഇപി സൂപ്പർവൈസർ
  • ലീഡ് ഇലക്ട്രിക്കൽ ടെക്നീഷ്യൻ( ടീം ലീഡർ )- യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളത് അഭികാമ്യമാണ്
  • ലീഡ് എം ഇ പി ടെക്നീഷ്യൻ( ടീം ലീഡർ )- യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളത് അഭികാമ്യമാണ്
  • ലീഡ് ബി എം എസ് ടെക്‌നിഷ്യൻ 
  • ലീഡ് എച് വി എ സി ടെക്‌നിഷ്യൻ / ചില്ലർ ടെക്‌നിഷ്യൻ 
  • ലീഡ് പ്ലമ്പർ 

കമ്പനി / ഓർഗനൈസേഷൻ: ഇംദാദ്

ലൊക്കേഷൻ : ദുബായ് 

യോഗ്യത 

  • തത്തുല്യ ബിരുദം/ ഡിപ്ലോമ 
  • എക്സ്പീരിയൻസ് :ജി സി സി / യു എ ഇ 

Interview Details

ഇന്റർവ്യൂ ഡേറ്റ് : 22/01/2022

ഇന്റർവ്യൂ ലൊക്കേഷൻ

ഇംദാദ് Manzali ക്യാമ്പ്, 
X4X3+JMM, 
ജെബൽ അലി ഇൻഡസ്ട്രിയൽ ഏരിയ, 
ജെബൽ അലി ഇൻഡസ്ട്രിയൽ, ദുബായ്.

ആവശ്യമുള്ള ഡോക്യൂമെന്റസ് 

  • സി വി 
  • 1 പാസ്പോർട്ട്‌ സൈസ് ഫോട്ടോ( വൈറ്റ് ബാക്ക് ഗ്രൗണ്ട് ) 
  • കളർ ആൻഡ് ഒറിജിനൽ പാസ്പോർട്ട്‌ & വിസ 

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics