Ads Area

KEL - ൽ സൈറ്റ് എഞ്ചിനീയർമാരെ ആവശ്യമുണ്ട് !!!

കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയർ കമ്പനി ലിമിറ്റഡ്, കൊച്ചിയിൽ സൈറ്റ് എഞ്ചിനീയർമാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

സൈറ്റ് എഞ്ചിനീയർ

യോഗ്യത

  • സിവിൽ / ഇലക്ട്രിക്കലിൽ ബി-ടെക് ബിരുദം
  • ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം

അപേക്ഷകർ അവരുടെ അപേക്ഷയിൽ മുൻഗണന നൽകുന്ന ജില്ലകൾ വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു.

ജില്ലകൾ

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, തിരുവനതപുരം.

റെമ്യുനറേഷൻ

 Rs.18000/- (പതിനെണ്ണായിരം രൂപ മാത്രം) യാത്ര ചിലവ് ഉൾപ്പെടെ.

കരാർ കാലയളവ്

  • നിയമനം 179 ദിവസത്തേക്ക് കരാറിലായിരിക്കും.

അപേക്ഷിക്കേണ്ട വിധം

എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും 10/02/2022-നോ അതിനുമുമ്പോ താഴെ പറയുന്ന അഡ്രസ്സിൽ അയക്കേണ്ടതാണ്.

വിലാസം

Dy.General Manager (P&A)
കെഇഎൽ  
7th ഫ്ലോർ ഹൗസിംഗ് ബോർഡ് ഓഫീസ് കോംപ്ലക്സ്
 പനമ്പിള്ളി നഗർ, കൊച്ചി – 682 036.

മറ്റ് വിവരങ്ങൾക്ക് : ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics