1. Sr Executive Assistant
യോഗ്യത
- ശക്തമായ ms office, അവതരണശേഷി, Excel, modelling കഴിവുകളുണ്ടായിരിക്കണം
- Oracle fusion അറിവുണ്ടായിരിക്കണം
- Retail understanding ഉണ്ടെങ്കിൽ അഭികാമ്യം
- Budgeting, operations, payroll, medical insurance, Employee engagement തുടങ്ങിയവയിൽ നിർബന്ധമായും വർക്ക് ചെയ്തിരിക്കണം
- HR consulting ൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Location - UAE
2. Coordinator -MIS
യോഗ്യത
- ആവശ്യപ്രകാരം temporary business reports തയ്യാറാക്കണം
- Periodic sales reports, Subgroup, brandwise തുടങ്ങിയ പല റിപ്പോർട്ട്സ് submit ചെയ്യണം
- പുതിയ report formats ബിസിനസ് ആവശ്യപ്രകാരം ഡെവലപ്പ് ചെയ്യണം
- എല്ലാ റിപ്പോർട്ടുകളും സമയബന്ധിതമായി അയച്ചുവെന്ന് ഉറപ്പാക്കാൻ വിവിധ യൂസർ ഗ്രൂപ്പിലേക്ക് അയക്കുന്നത് നിരീക്ഷിക്കുക
- റിപ്പോർട്ട് automation ചെയ്യണം
3. Food&Beverage Associate
യോഗ്യത
- Food&beverage സർവീസിൽ പ്രാഥമികഅറിവുണ്ടയായിരിക്കണം
- ശാന്തതയും ക്ഷമാശീലവും മര്യാദയോടെയും കൂടിയ പെരുമാറ്റമായിരിക്കണം
- അതിഥികൾക്ക് മെനുവിനെ സംബന്ധിച്ച വിവരങ്ങൾ നൽകണം
- ഇംഗ്ലീഷ് അസാമാന്യം കൈകാര്യം ചെയ്യാൻ സാധിക്കണം
- Table set up, clearence എന്നിവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും
Location - UAE
4. Driver
യോഗ്യത
- വാഹനത്തിന് ആവശ്യമായ സർവീസ് log books maintain ചെയ്യണം
- Delivery/Transformation നു പോകുമ്പോൾ വാഹനത്തിന്റെയും സാധനങ്ങളുടെയും safety&security ഉറപ്പ് വരുത്തണം
- ഉപഭോക്താവിന് ഉയർന്നതരത്തിലുള്ള സർവീസ് നൽകണം
- സുപ്പീരിയര്സ് പെട്ടന്ന് നൽകുന്ന duty കളും ചെയ്യുവാൻ തയ്യാറാകണം
- കാർപെന്റെർസ് നെ assist ചെയ്യുക delivery ക്ക് സഹായിക്കുക
Location - UAE
5 Digital designer
യോഗ്യത
- സമൂഹ മാധ്യമങ്ങൾക് ആവശ്യമായ intractive online content manage ചെയ്യുക produse ചെയ്യുക എന്നിവയ്ക്ക ഉത്തരവാദിതം ഉണ്ടായിരിക്കും
- ഫിസിക്കലി സോഴ്സിംഗ് products ഷൂട്ട്ടിനു വേണ്ടി സോഷ്യൽ മീഡിയ manager നെ സഹായിക്കുക
- എല്ലാ ബ്രാൻഡ് പ്ലാറ്റഫോംകളിലും ഉള്ള design കോൺസിസ്റ്റൻസി ഉറപ്പു വരുത്തണം
- ക്യാമ്പയിൻസ് ഉം പ്രമോഷണൽ events നുമായി സൗധര്യ ശാസ്ത്രത്തെ കുറിച്ചുള്ള advise ഉം ഗൈഡൻസ് ഉം നൽകണം
- എല്ലാ ഡെഗിറ്റാൽ ചാനലുകളിലും പുതിയ ഉള്ളടക്കം സുഗമമായി നടപ്പിലാക്കുന്നതിനു മേൽനോട്ടം വഹിക്കാൻ സോഷ്യൽ മീഡിയ manager ഉം ആയി പ്രവർത്തിക്കണം.
Location - UAE
6. Store Associate
യോഗ്യത
- ഒരു അശ്രദ്ധയും കൂടാതെ സ്റ്റോറിലെ എല്ലാ സമയത്തും സുരക്ഷയെക്കുറിച്ചു awareness ഉം vigilance ഉം ഉറപ്പ് വരുത്തണം
- product നെയും service നെയും കുറിച്ചുള്ള മികച്ച അറിവ് പ്രകടിപ്പിക്കുന്നതിലൂടെ highest customer സർവീസ് നൽകണം
- എല്ലാ സെക്ഷനുകളും neet&clean ആണെന്ന് ഉറപ്പ് വരുത്തണം
- Customers മായി ബന്ധപ്പെട്ട എല്ലാ പരാതികളും അഭിസംബോധന ചെയ്യണം അല്ലെങ്കിൽ superior officers ൽ നിന്ന് കൃത്യമായി പരിഹാരം നേടണം
- Product knowledge, workbooks, എന്നിവ ഉറപ്പ് വരുത്തുക, manuals പൂർത്തിയാക്കി തന്നിരിക്കുന്ന സമയത്തിനുള്ളിൽ പഠിച്ചുവെന്ന് ഉറപ്പ് വരുത്തണം.
Location - UAE