Ads Area

Marriott International careers - Apply for latest jobs in UAE

1. Data Analyst

Location: Dubai, UAE 

യോഗ്യത

  • Engineering, Management അല്ലെങ്കിൽ technology എന്നിവയിൽ ബിരുദം നേടിയിരിക്കണം.
  • Analytical കഴിവുകളോട് കൂടി HR/ finance role ൽ 0-2 വർഷത്തെ experience ഉണ്ടായിരിക്കണം.
  • നല്ല ആശയ വിനിമയ ശേഷിയും പ്രശ്ന പരിഹാര കഴിവുകളും ഉണ്ടായിരിക്കണം.
  • Power BI, power point എന്നിവ ഉൾപ്പെടെ microsoft office നേ കുറിച്ച് അറിവുണ്ടായിരിക്കണം.
  • Python ,SQL എന്നിവയെ കുറിച്ച് അറിവ് ഉണ്ടെങ്കിൽ അഭികാമ്യം.

CLICK HERE TO APPLY

2. General Cashier

Location: Dubai, UAE

യോഗ്യത

  • കൃത്യമായി എൻട്രിക്കും mathematical accuracy ക്കും വേണ്ടി  ഡോക്യുമെൻ്റ് ഉo postings ഉo പരിശോധിക്കാൻ സാധിക്കണം.
  • നയങ്ങൾക്ക് അനുസൃതമായി എല്ലാ ഫയലുകളും പണവും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയണം.
  • കമ്പ്യൂട്ടർ ഉപയോഗിച്ച്  രേഖകൾ സൂക്ഷിക്കാൻ കഴിയണം.
  • SOP s അനുസരിച്ച്  cashier banks നേ ഓഡിറ്റ് ചെയ്യാൻ സാധിക്കണം.
  • വ്യക്തവും professional language ലും  മറ്റുള്ളവരുമായി സംസാരിക്കാൻ സാധിക്കണം.

CLICK HERE TO APPLY

3. Supervisor - Front Desk

Location: UAE 

യോഗ്യത

  • Problem payments വേഗത്തിലാക്കാൻ ജീവനക്കാരെ സഹായിക്കാൻ സാധിക്കണം.
  • പ്രശ്നം പരിഹരിക്കാൻ ആവശ്യമായ വ്യക്തിയെയോ ബന്ധപ്പെടാൻ സാധിക്കണം.
  • മറ്റുള്ളവരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കണം.
  • അതിഥികളുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കാൻ കഴിയണം.
  • Request ചെയ്തതുപോലെ ന്യായമായ ജോലികൾ ചെയ്യണം.

CLICK HERE TO APPLY

4. Waitor/ Waitress

Location: Dubai, UAE 

യോഗ്യത

  • Positive വീക്ഷണവും വ്യക്തിത്വവും ഉണ്ടായിരിക്കണം.
  • സേവന പരിചയം ഉണ്ടായിരിക്കണം.
  • നന്നായി സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • ടീം work ചെയ്യാൻ സാധിക്കണം.
  • Safety training ഉo certification പൂർത്തീകരിക്കണം .

CLICK HERE TO APPLY

5. Games Room Attendant

Location: Dubai, UAE

യോഗ്യത

  • മറ്റുള്ളവരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കണം.
  • Disabilities ഉള്ള  ആളുകളെ assist ചെയ്യണം.
  • കമ്പനി പോളിസികളും  procedures ഉo follow ചെയ്യണം.
  • വ്യക്തിഗതമായും യൂണിഫോമും വൃത്തിയായി സൂക്ഷിക്കണം .
  • Request ചെയ്തതുപോലെ ന്യായമായ ജോലികൾ ചെയ്യണം.

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു