Ads Area

NHPC Recruitment -apply for latest job vacancies

ഇന്ത്യ ഗവണ്മെന്റിനു കീഴിൽ വരുന്ന NHPC യുവ ബിരുദ എഞ്ചിനീയർമാരിൽ നിന്നും  പ്രൊഫഷണലുകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

1. ട്രെയിനീ എഞ്ചിനീയർ (സിവിൽ )

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 60% മാർക്കോട് കൂടി എഞ്ചിനീയറിംഗ് / ടെക്നോളജി / ബി.എസ്സി. (എൻജിനീയറിങ്) സിവിൽ എന്നിവയിൽ ബിരുദം.

2. ട്രെയിനീ എഞ്ചിനീയർ(മെക്കാനിക്കൽ) 

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 60% മാർക്കോട് കൂടി എഞ്ചിനീയറിംഗ് / ടെക്നോളജി / ബി.എസ്സി. (എൻജിനീയറിങ്) മെക്കാനിക്കൽ എന്നിവയിൽ ബിരുദം.

3. ട്രെയിനീ ഓഫീസർ( ഫിനാൻസ് )

യോഗ്യത

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇനന്ത്യയിൽ നിന്നും CA. കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ICWA അല്ലെങ്കിൽ CMA.

4. ട്രെയിനീ ഓഫീസർ( കമ്പനി സെക്രട്ടറി)

യോഗ്യത

  • കമ്പനി സെക്രട്ടറി ക്വാളിഫിക്കേഷൻ പാസ്സ് ആയിരിക്കണം. 
  • ഒപ്പം കമ്പനി സെക്രട്ടറിയസ് ഓഫ് ഇന്ത്യയുടെ മെമ്പർഷിപ് ഉണ്ടായിരിക്കണം.

അപേക്ഷ അയക്കേണ്ട വിധം 

  1. ലോഗിൻ ചെയ്‌ത് “കരിയർ” ക്ലിക്ക് ചെയ്യുക.
  2. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും വായിക്കുക.
  3. പ്രസക്തമായ വിശദാംശങ്ങളുള്ള ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
  4. ഇനിപ്പറയുന്ന ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷക്കൊപ്പം അറ്റാച്ച് ചെയ്ത് സമർപ്പിക്കുക.
  5. ജനനത്തീയതിയുടെ തെളിവായി മെട്രിക്കുലേഷൻ / സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്, XII, ബിരുദം (എഞ്ചിനീയറിംഗ്/CA/CMA/CS), ബിരുദാനന്തര ബിരുദം( ഉണ്ടെങ്കിൽ ) എന്നിവയുടെ മാർക്ക് ഷീറ്റുകൾ സമർപ്പിക്കുക.
  6. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. EWS സർട്ടിഫിക്കറ്റ്( ബാധകമെങ്കിൽ). യോഗ്യതയുള്ള അധികാരി നൽകിയ വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ). എല്ലാ സർട്ടിഫിക്കറ്റ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി. GATE-2021 സ്കോർ കാർഡ് / രജിസ്ട്രേഷൻ ഫോം /CA/CMA/CS സർട്ടിഫിക്കററ്റിന്റെ പകർപ്പ് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (JPG, സൈസ് 25-50 KB). ഒപ്പ് (JPG, വലിപ്പം 15-30 KB)
  7. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന പ്രത്യേക സ്ഥലത്ത് ഉദ്യോഗാർത്ഥി മുകളിൽ സൂചിപ്പിച്ച രേഖകളുടെ സ്കാൻ ചെയ്ത സർട്ടിഫിക്കേറ്റകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം.
  8. അപേക്ഷകർ ഫോം സമർപ്പിച്ച ശേഷം പേയ്‌മെന്റ് നടത്തേണ്ടതുണ്ട്. അതിനായി “പേയ്‌മെന്റ് നടത്തുക” ടാബിൽ ക്ലിക്കുചെയ്യുക.

സിസ്റ്റം ജനറേറ്റ് ചെയ്ത രജിസ്ട്രേഷൻ സ്ലിപ്പ് / ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിച്ചു വയ്ക്കുക.

അപേക്ഷ അയക്കുന്നതിനുള്ള അവസാന ഡേറ്റ് : 17/01/2022

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad