1. Hospitality Staff
Location- Qatar
യോഗ്യത
- ഖത്തറിലെ പ്രധാന ഹോസ്പിറ്റൽ ഗ്രൂപ്പിലേക്ക് hospital staff നെ എടുക്കുന്നു
- 2 വർഷത്തിൽ കൂടുതൽ മുൻപരിചയമുള്ളവരെ പരിഗണിക്കുന്നതാണ്
- SSLC പാസ്സ് അല്ലെങ്കിൽ ഉയർന്ന യോഗ്യത
പ്രായപരിധി : 20-35
ആൺ/പെൺ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
താമസവും മറ്റു സൗകര്യങ്ങളും കമ്പനി നൽകും
അവസാന തീയതി :ജനുവരി 20
2. Opthalmic Doctors
Location: Saudi Arabia
യോഗ്യത
- MBBS, FRCS/MRCP/MD+DNB/MS+MCH തുടങ്ങിയ യോഗ്യത ഉണ്ടായിരിക്കണം
- പരമാവധി പ്രായപരിധി 45 വയസ്സ്
- 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Interested candidates may send their updated Biodata to gcc@odepc.in on or before 18th January 2022 with mail subject “Ophthalmic Doctors to Saudi Arabia”.
അവസാന തീയതി : ജനുവരി 18
3. Nurses
Location: Qatar
യോഗ്യത
- Bsc nursing യോഗ്യത ഉണ്ടായിരിക്കണം
- 25-35 പ്രായപരിധിയിലുള്ള ആൺ/പെൺ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
- 2 വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- OT,ED Surgical, medical, labour&Delivery, Diabetic,occupational health&safety nurse, Employee health nurse dermatcosmetic nurse,Dental/Dental assistant nurse, healthcare assistant,ICU,NICU, തുടങ്ങിയവയിൽ specialize ചെയ്തിരിക്കണം
അവസാന തീയതി :ജനുവരി 20