1. Desktop Publisher
Location : Doha, Qatar
• അംഗീകൃത കോളേജ് അല്ലെങ്കിൽ university യിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം
• സമാനമായ ജോലിയില്‍ കുറഞ്ഞത് 4 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
• MS office , Adobe എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
• ജോലിയുടെ portfolio അല്ലെങ്കിൽ sample ഉണ്ടായിരിക്കണം.
2. Manager Projects - HR
Location : Doha, Qatar
• Bachelor ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
• ജോലിയുമായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
• MS office , project management tools എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
• ശക്തമായ mentoring , coaching കഴിവുകൾ ഉണ്ടായിരിക്കണം.
3. Project Analyst - HR
Location : Doha, Qatar
• Bachelor ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം
• ജോലിയുമായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
•MS office , project management tools എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
• Project Management ൽ കുറഞ്ഞത് 4 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
4. Digital Innovation Specialist
Location: Doha, Qatar
• Bachelor ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
•ജോലിയുമായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
• research, marketing ,media agency എന്നിവയിൽ മുൻപരിചയം ഉണ്ടായിരിക്കണം
• ഒരു travel industry ൽ മുൻ പരിചയം ഉണ്ടായിരിക്കണം
5. Manager – Education Travel & Products
Location : Doha, Qatar
•അംഗീകൃത കോളേജ് അല്ലെങ്കിൽ university യിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം.
• ജോലിയില്‍ 8 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
• Education travel projects ൽ മുൻപരിചയം ഉണ്ടായിരിക്കണം.
• Management ൽ 5 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
6. Global Key Account Manager
Location : Doha , Qatar
• അംഗീകൃത കോളേജ് അല്ലെങ്കിൽ university യിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം.
• സമാനമായ റോളിൽ 7 വർഷത്തിലധികം മുൻപരിചയം ഉണ്ടായിരിക്കണം.
• ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
• Airline cargo value chain നേ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
7. Graphic Designer