Ads Area

Qatar national cement Company careers - Apply for latest vacancies

1. Commercial Manager

Location: Qatar

യോഗ്യത

  • Business administration ലോ Finance & accounting ലോ ഒരു rocognized university യില് നിന്ന് bachlor ബിരുദം ഉണ്ടായിരിക്കണം.
  • MBA ഉള്ളവർക്ക് മുൻഗണന.
  • Similar position ലോ responsibility യിലോ 3-5 വർഷത്തെ experience ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.അറബി അറിയുന്നവർക്ക് മുൻഗണന.
  • നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.

CLICK HERE TO APPLY

2. Head of stores

 Location: QATAR

യോഗ്യത

  • ഒരു recognised university യിൽ നിന്ന് Materials/ logistics/ supply chain/ operation management എന്നിവയിൽ business administration. ബിരുദം ഉണ്ടായിരിക്കണം.
  • Similar position ലോ responsibility യിലോ 2-3 വർഷത്തെ experience ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം. അറബി അറിയുന്നവർക്ക് മുൻഗണന.
  • നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Physician

Location: QATAR

യോഗ്യത

  • ഒരു recognised university യില് നിന്ന് medicine ൽ MBBS / Doctoral /ബിരുദമോ ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
  • അറബി അറിയുന്നവർക്ക് മുൻഗണന.
  • നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Head IOf Quarry Section

Location: QATAR 

യോഗ്യത

  • ഒരു recognised university യില് നിന്ന് geology യിലോ mining ലോ engineering അല്ലെങ്കിൽ bachelor ബിരുദം ഉണ്ടായിരിക്കണം.
  • Similar position ലോ responsibility യിലോ  കുറഞ്ഞത് 10  വർഷത്തെ experience ഉണ്ടായിരിക്കണം.
  • SAP system - ൻ്റെ ഉപയോഗത്തെ കുറിച്ച് അറിവുള്ളവർക്ക് മുൻഗണന.
  • ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
  • അറബി അറിയുന്നവർക്ക് മുൻഗണന.
  • നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. Head Of Financial Control

 Location: QATAR 

യോഗ്യത

  • Financial management അല്ലെങ്കിൽ accounting എന്നിവയിൽ specialise ചെയ്തിട്ടുള്ള business administration ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
  • CPA / CA അല്ലെങ്കിൽ CMA പോലുള്ള professional certificate ഉള്ളവർക്ക് മുൻഗണന .
  • Similar position ലോ responsibility യിലോ 2-3   വർഷത്തെ experience ഉണ്ടായിരിക്കണം.
  • SAP system - ൻ്റെ ഉപയോഗത്തിൽ experience ഉള്ളവർക്ക് മുൻഗണന.
  • ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
  • അറബി അറിയുന്നവർക്ക് മുൻഗണന

CLICK HERE TO APPLY

6. Marketing Executive

Location: Qatar

യോഗ്യത

  • ഒരു recognised university യിൽ നിന്ന് marketing ൽ business administration ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
  • Similar position ലോ responsibility യിലോ  കുറഞ്ഞത് 3 വർഷത്തെ experience ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
  • അറബി അറിയുന്നവർക്ക് മുൻഗണന.
  • നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു