Ads Area

Rawabi Holding careers - Apply for latest job vacancies

1. Planning Engineer

Location- Saudi Arabia

യോഗ്യത

  • ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും fluent ആയിരിക്കണം
  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം ആവശ്യമാണ്
  • Middle east ൽ കഴിഞ്ഞ 3 വർഷമായി ഉദ്യോഗാർഥികൾക്ക് primavera(P6)software എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 6 വർഷത്തെ കൺസ്ട്രക്ഷൻ എക്സ്പീരിയൻസ്

CLICK HERE TO APPLY


2. Assembler

Location- Saudi Arabia

യോഗ്യത

  • എല്ലാ സുരക്ഷമാനദണ്ഡങ്ങളും പാലിക്കണം
  • ആവശ്യത്തിന് യോജിച്ചതനുസരിച്ചു products തിരിച്ചറിയാൻ കഴിയണം
  • Drawings മനസ്സിലാക്കുകയും റിവ്യൂ ചെയ്യുകയും വേണം, ഏതെങ്കിലും Disperancy note ചെയ്‌താൽ ഇലക്ട്രിക്കൽ എഞ്ചിനീയർന് റിപ്പോർട്ട്‌ ചെയ്യുക
  • Rework/material wastage എന്നിവ പരമാവധി കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക

CLICK HERE TO APPLY

3. Mechanical production Engineer

Location- saudi Arabia

യോഗ്യത

  • Mechanical engineering ൽ Bachelors ബിരുദം ഉണ്ടായിരിക്കണം
  • പലതരത്തിലുള്ള welding process ൽ അറിവ് ഉണ്ടാകണം
  • നല്ല ആശയവിനിമയശേഷിയും നേതൃത്വ പാടവവും വേണം
  • Production documents review ചെയ്യുക

CLICK HERE TO APPLY

4. Welder

Location - Saudi Arabia

യോഗ്യത

  • Fabrication/welding drawings മനസ്സിലാക്കാനും വായിക്കാനും കഴിയണം
  • Mechanical engineering ന് ദിവസം തോറുമുള്ള job സ്റ്റാറ്റസ് inform ചെയ്യണം
  • എല്ലാ applicable procedures ഉം work instructions ഉം പാലിക്കണം
  • MIG welding/Tig welding എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Material handler

Location- Saudi Arabia

യോഗ്യത

  • Mechanical diploma യിൽ Trade certificate ഉണ്ടായിരിക്കണം
  • ഇംഗ്ലീഷിൽ ആശയവിനിമയത്തിന് സാധിക്കണം
  • MS office പോലുള്ള പ്രാഥമിക കമ്പ്യൂട്ടർ softwares പരിചിതമായിരിക്കണം
  • ഇലക്ട്രിക്കൽ panel board manufacturing company ൽ ഒരു വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Production planner

Location- Saudi Arabia

യോഗ്യത

  • സമാനമേഖലയിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • കോളേജ് ബിരുദം ഉണ്ടായിരിക്കണം, Technical യോഗ്യതയും പരിഗണിക്കുന്നതാണ്
  • എല്ലാ projects ഉൾക്കൊള്ളിച്ച് master plan തയ്യാറാക്കുക
  • ഇംഗ്ലീഷ് ആശയവിനിമയത്തിന് കഴിവ് ഉണ്ടാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു