Ads Area

Samsung Careers - Apply for latest jobs in UAE

1. Operator Key Account Manager

Location: Dubai, UAE

യോഗ്യത
  • Telecom ബിസിനസിൽ കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം.
  • ബിസിനസ് management ൽ ബിരുദാനന്തര ബിരുദമുള്ളവർക്ക മുൻഗണന .
  • Telecom dynamics നേ കുറിച്ച് മനസ്സിലാക്കുകയും പെട്ടെന്ന് തന്നെ solutions കണ്ടെത്താനും സാധിക്കണം.
  • Account management ൽ മികച്ച കഴിവുണ്ടായിരിക്കണം .
  • അറബി അറിയുന്നവർക്ക് മുൻഗണന.

CLICK HERE TO APPLY


2. Training Manager

Location: Dubai, UAE

യോഗ്യത

  • ബിരുദം അല്ലെങ്കിൽ master's ബിരുദം ഉണ്ടായിരിക്കണം.
  • Reputed companies മായുള്ള consumer electronics environment ലോ appliances business ലോ കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം.
  • Excel, power point എന്നിവയിൽ നല്ല pc skills ഉണ്ടായിരിക്കണം.
  • ഒരു ടീം player ആയും വ്യത്യസ്ത conditions ൽ ജോലി ചെയ്യാനും നന്നായി perform ചെയ്യാനും കഴിവ് ഉണ്ടായിരിക്കണം.
  • Local industry യുമായി നല്ല networking ഉo നല്ല presentation skills ഉo ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Management Specialist

Location: Dubai, UAE

യോഗ്യത

  • Sales , operations, Business management എന്നിവയിൽ ഏതിലെങ്കിലും Bachelor's ബിരുദം ഉണ്ടായിരിക്കണം.
  • 0-2 വർഷത്തെ experience ഉണ്ടായിരിക്കണം.
  • Sales order processing ലോ അതുമായി ബന്ധപ്പെട്ട activity യിലോ experience ഉള്ളവർക്ക് മുൻഗണന.
  • ERP Exposure ഉണ്ടായിരിക്കണം. SAP ഉള്ളവർക്ക് മുൻഗണന.
  • Sales team ന് order secure Rate ലഭിക്കുന്നതിനുള്ള പിന്തുണ നൽകാൻ സാധിക്കണം.

CLICK HERE TO APPLY

4. Key Account Manager

Location: Dubai, UAE 

യോഗ്യത

  • Industry യില് സമാനമായ role ൽ experience ഉണ്ടായിരിക്കണം.
  • GCC ൽ തന്നെ experience ഉണ്ടായിരിക്കണം.
  • Consumer electronics background ഉണ്ടായിരിക്കണം.
  • എല്ലാ തലങ്ങളിലും പ്രധാന അക്കൗണ്ടുകളമായി ശക്തമായ long term ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കണം.
  • ശക്തമായ  management ഉo നേതൃത്വ നൈപുണ്യവും ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. Head of Brand

Location: Dubai, UAE

യോഗ്യത

  • ഒരു തൊഴിൽ മേഖലയെ കുറിച്ച് ആഴത്തിലുള്ള അറിവോ നിരവധി തൊഴിൽ മേഖലയെ കുറിച്ച് വിശാലമായ അറിവോ ഉണ്ടായിരിക്കണം.
  • SGE markets ൽ ബിസിനസ് experience ഉള്ളവർക്ക് മുൻഗണന.
  • ഇംഗ്ലീഷും അറബിയും സംസാരിക്കാൻ അറിഞ്ഞിരിക്കണം.
  • കുറഞ്ഞത് 10 വർഷത്തെ related experience ഉo bachlor ബിരുദവും അല്ലെങ്കിൽ 8 വർഷവും ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.
  • Government contacts ഉo exicutive level ഉo നിയന്ത്രിക്കുന്നതിനുള്ള കഴിവുകളും ശക്തമായ networking കഴിവുകളും ഉണ്ടായിരിക്കണം.                             

CLICK HERE TO APPLY

6. IR Account Manager 

Location: Dubai, UAE

യോഗ്യത

  • Engineering, finance അല്ലെങ്കിൽ economy ൽ bachlor ബിരുദം ഉണ്ടായിരിക്കണം.
  • Oman Reputed companies ൽ നിന്ന് consumer electronics environment ലോ appliances business ലോ കുറഞ്ഞത് 7 വർഷത്തിലധികം വിപുലമായ experience ഉണ്ടായിരിക്കണം.
  • HA ബിസിനസ് കൂടുതൽ വിപുലീകരിക്കാൻ ലഭ്യമായ resources optimise ചെയ്യാൻ സാധിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group