Ads Area

SEBI-ൽ നിരവധി ഒഴിവുകൾ

സെക്യൂരിറ്റികളിലെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, സെക്യൂരിറ്റി വിപണികളുടെ വികസനം പ്രോത്സാഹിപ്പിക്കുക  നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പാർലമെന്റിന്റെ ഒരു ആക്‌ട് പ്രകാരം സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണ്, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).

ജനറൽ സ്ട്രീം, ലീഗൽ സ്ട്രീം, ഇൻഫർമേഷൻ ടെക്നോളജി സ്ട്രീം, റിസർച്ച് സ്ട്രീം, ഔദ്യോഗിക ഭാഷാ സ്ട്രീം മുതലായ സ്ട്രീമിലേക്ക് ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് സെബി അപേക്ഷ ക്ഷണിച്ചു.

വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

1. Officer 

 സ്ട്രീം: General 

ഒഴിവുകൾ:80 

യോഗ്യത

  • Master’s Degree in any discipline, Bachelors’ Degree in Law, Bachelors’ Degree in Engineering from a recognized university, CA / CFA / CS / CWA

സ്ട്രീം: Legal 

ഒഴിവുകൾ:16 

യോഗ്യത

  • Bachelor’s Degree in Law from a recognized University / Institute.

സ്ട്രീം: Information Technology 

ഒഴിവുകൾ:12  

യോഗ്യത

  • Bachelor’s Degree in Engineering (Electrical / Electronics / Electronics And Communication / Information Technology / Computer Science) OR Masters in Computers Application OR Bachelor’s Degree in any discipline with a post graduate qualification (minimum 2 years duration) in Computers / Information Technology.

സ്ട്രീം: Research 

ഒഴിവുകൾ:6 

യോഗ്യത

  • Master’s Degree in Statistics / Economics / Commerce / Business Administration (Finance) / Econometrics from a recognized University / Institute 

സ്ട്രീം: Official Language 

ഒഴിവുകൾ:1 

യോഗ്യത

  • Master’s Degree in Hindi with English as one of the subjects at Bachelor’s Degree level or Master’s Degree in Sanskrit / English / Economics / Commerce with Hindi as a subject at Bachelor’s Degree level from a recognized University / Institute

തിരഞ്ഞെടുക്കൽ പ്രക്രിയ

Mode of selection shall be a three stage process i.e. 

  • Phase I (on-line screening examination consisting of two papers of 100 marks each), 
  • Phase II (on-line examination consisting of two papers of 100 marks each)
  • Phase III (Interview).

അപേക്ഷിക്കേണ്ട വിധം

Candidates are required to apply On-Line through the website www.sebi.gov.in from January 05, 2022 to January 24, 2022 and no other mode of application will be accepted. Candidates need not submit the system generated print out of the ON-LINE application to SEBI's office.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.sebi.gov.in

അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 24, 2022

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad