Ads Area

Serco latest job vacancies in dubai

1. Pump Technician

യോഗ്യത

  • Technical യോഗ്യത അല്ലെങ്കിൽ pump  maintenance ൽ ഡിപ്ലോമ  ഉണ്ടായിരിക്കണം.
  • ചെറിയ വാഹനങ്ങളുടെ valid UAE  ലൈസെൻസ് ഉണ്ടായിരിക്കണം.
  • Cooling plant experience ഉണ്ടായിരിക്കണം.
  • Pump overhauling, maintenance, seal replacement, pump alignment, bearing replacement. എന്നിവയിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Location : Dubai , UAE 

CLICK HERE TO APPLY

2. MV Technician

യോഗ്യത

  • Valid ആയിട്ടുള്ള UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
  • Electrical maintenance ൽ ITI യോഗ്യത ഉണ്ടായിരിക്കണം.
  • Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം.
  • Middle east ൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Location : Dubai , UAE 

CLICK HERE TO APPLY

3. Technical Assistant

യോഗ്യത

  • ഹൈ സ്കൂൾ certificate അല്ലെങ്കിൽ pump maintenance ൽ ഡിപ്ലോമ അല്ലെങ്കിൽ technical യോഗ്യത ഉണ്ടായിരിക്കണം.
  • Valid ആയിട്ടുള്ള UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
  • Facility Management  അല്ലെങ്കിൽ സമാനമായതിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം.

Location : Dubai , UAE 

CLICK HERE TO APPLY

4. Chiller Technical Assistant

യോഗ്യത

  • Mechanical Maintenance ൽ industrial training institute ( 3 വർഷ കാലാവധി )  ഡിപ്ലോമ ഉണ്ടായിരിക്കണം.
  • Valid ആയിട്ടുള്ള UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
  • Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം
  • Chiller Repair സംബന്ധമായ പരിതസ്ഥിതിയിൽ മിഡിൽ ഈസ്റ്റിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Location :  Dubai , UAE 

CLICK HERE TO APPLY

5. Chiller Technician

യോഗ്യത

  • കുറഞ്ഞത് ഡിപ്ലോമ അല്ലെങ്കിൽ ITI യോഗ്യത ഉണ്ടായിരിക്കണം.
  • Middle east ൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം

Location : Dubai , UAE

CLICK HERE TO APPLY

6. Plumber

യോഗ്യത

  • Technical യോഗ്യത അല്ലെങ്കിൽ Pump maintenance ൽ ഡിപ്ലോമയോ അല്ലെങ്കിൽ engineering  ഉണ്ടായിരിക്കണം.
  • Commercial building അല്ലെങ്കിൽ  ഹോസ്പിറ്റലിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം

Location : Dubai , UAE

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics