Ads Area

S.N. BOSE National Centre for basic sciences- യിൽ attendant -നെ ആവശ്യമുണ്ട് !!

ഇന്ത്യാ ഗവൺമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിലുള്ള ഗണിത ശാസ്ത്രത്തിലെ അടിസ്ഥാന ഗവേഷണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമാണ്എസ്.എൻ. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസ്,  ഈ സ്ഥാപനം  പശ്ചിമ ബംഗാളിൽ, സാൾട്ട് ലേക്ക്, കൊൽക്കത്തയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഈ സ്ഥാപനത്തിലേക്ക് താഴെ കാണിച്ചിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

1. Attendant

ഒഴിവുകൾ: 01 

ശമ്പള സ്കെയിൽ: Rs.18,000-56,900/-.Total gross emoluments (as per 7th CPC) at the beginning of the pay in the pay

level is Rs. 30,209/-.

പ്രായ പരിധി:  25 വയസ്സിൽ കവിയരുത്.

യോഗ്യത

  • Matriculate from a recognized Board.
  • Should be able to handle photo copier machine, fax machine, filing, dispatch, other non-clerical work in the section like, carrying of files and other papers within the building, delivering of dak (outside the campus), opening & closing of rooms, cleaning of rooms, dusting of furniture etc.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റിൽ  (https://www.bose.res.in ) നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരമുള്ള അപേക്ഷ അധികാരികളുടെ ഒപ്പോടുകൂടി എല്ലാ പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും   ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം 2022 ജനുവരി 7-നുള്ളിൽ ലഭിക്കത്തക്കവണ്ണം താഴെ പറയുന്ന വിലാസത്തിലോട്ട് അയക്കേണ്ടതാണ്. അപൂർണമായ അപേക്ഷകൾ സ്വീകരിക്കുകയില്ല.

The Registrar, 
S.N.Bose National Centre for Basic Sciences, 
Block JD, Sector III, Salt lake, 
Kolkata – 700 106.

അപേക്ഷ അയക്കുന്ന കവറിനു പുറത്ത് മുകളിലായി “Application for the post of Attendant” എന്ന് രേഖപ്പെടുത്തേണ്ടതാണ്.

ആപ്ലിക്കേഷൻ ഫോമിനും വിശദവിവരങ്ങൾക്കും  website സന്ദർശിക്കുക.

View official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു