1. Procurement Project Manager
Location: Riyadh, Saudi Arabia
യോഗ്യത
- നിർബന്ധമായും ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഫ്രെഞ്ച് ഭാഷ അറിയുമെങ്കിൽ അഭികാമ്യം.
- CIPS , EIPM പോലുള്ള procurement certification ഉള്ളവർക്ക് മുൻഗണന.
- Finance നേ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കണം.
- പ്രോജക്ട് നേ കുറിച്ച് ദീർഘകാല വീക്ഷണം ഉണ്ടായിരിക്കണം.
2. Industrial & Supply Chain Expert
Location: Jeddah, Saudi Arabia
യോഗ്യത
- Engineering ൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.അറബി അറിയാമെങ്കിൽ അഭികാമ്യം.
- മികച്ച വിശകലന ശേഷി ഉണ്ടായിരിക്കണം.
- പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക സമീപനം ഉണ്ടാവണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
3. Logistics Services Manager
Location: Jeddah, Saudi Arabia
യോഗ്യത
- Supply chain management ൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- അറബി അറിയുമെങ്കിൽ അഭികാമ്യം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക സമീപനം ഉണ്ടാവണം
- Aviation regulation നേ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.
4. Software Engineer
Location : Jeddah, Saudi Arabia
യോഗ്യത
- System , Software design എന്നിവയെ കുറിച്ച് മുൻപരിചയം ഉണ്ടായിരിക്കണം.
- Software technology യെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- Client ന് ആവശ്യമായ system operation support നൽകാൻ സാധിക്കണം.
- System software integration നും testing പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കണം.
- Object oriented programming ഭാഷകളിൽ മുൻപരിചയം ഉണ്ടായിരിക്കണം.
5. Operations & Support Engineer
Location : Riyadh, Saudi Arabia
യോഗ്യത
- Linux Administration ൽ മുൻപരിചയം ഉണ്ടായിരിക്കണം.
- IT യിലോ സമാനമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- Cloud technology യെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- IT support ൽ കുറഞ്ഞത് 5 വർഷവും operations ൽ കുറഞ്ഞത് 3 വർഷവും മുൻപരിചയം ഉണ്ടായിരിക്കണം.
6. Channel Manager
Location : Riyadh, Saudi Arabia
യോഗ്യത
- ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
- സമാനമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- സൗദി അറേബ്യയിലെ അനുഭവ പരിചയം വളരെ അത്യാവശ്യമാണ് .
- കുറഞ്ഞത് 5 വർഷത്തെ IT security experience ഉണ്ടായിരിക്കണം.