ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്( thsti) - യിൽ ഇനിപ്പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. റിസർച്ച് അസോസിയേറ്റ്
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസിലെ ഏതെങ്കിലും ശാഖയിൽ പിഎച്ച്ഡി.
2. പ്രൊജക്റ്റ് അസോസിയേറ്റ്
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസിലെ ഏതെങ്കിലും ശാഖയിൽ ബിരുദാനന്ദര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒപ്പം പോസ്റ്റ് ക്വാളിഫിക്കേഷനിൽ 2 വർഷ റിസർച്ച് എക്സ്പീരിയൻസ്.
പൊതുവായ നിബന്ധനകളും വ്യവസ്ഥകളും
പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയുടെ സോഫ്റ്റ് കോപ്പി നിർബന്ധമാണ്.
സിവിയിൽ യോഗ്യത, എക്സ്പീരിയൻസ് , തുടങ്ങിയവ ഉൾക്കൊള്ളിച്ചിരിക്കണം.
10+2, ഡിഗ്രി, പിജി തുടങ്ങിയ മാർക്ക് ഷീറ്റുകൾ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്യുക.
താല്പര്യമുള്ള ഉദ്യോഗാർഥികൾ THSTI WEBSITE വെബ്സൈറ്റ് വഴി അപേക്ഷ അയക്കുക.
ഉദ്യോഗാർഥികൾ എല്ലാവരും അപേക്ഷയുടെ പ്രിന്റൊട്ട് നിർബന്ധമായും എടുക്കുക.
പൂർത്തീകരിക്കാത്ത അപേക്ഷ നിരസിക്കുന്നതായിരിക്കും.
അപേക്ഷ പൂർത്തീകരിക്കുന്നതിൽ തടസം നേരിട്ടാൽ, personnel@thsti.res.in എന്ന മെയിൽ ഐഡിയിൽ തടസം നേരിട്ട ഭാഗം സ്ക്രീൻഷോട്ട് എടുത്ത് മെയിൽ ചെയ്യുക.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 07/02/2022
കൂടുതൽ വിവരങ്ങൾക്ക് : ഇവിടെ നോക്കുക