1. Senior Cost Manager
Location : Abu Dhabi - United Arab Emirates
യോഗ്യത
- Quantity surveying അല്ലെങ്കിൽ സമാനമായതിൽ ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ റോളിൽ കുറഞ്ഞത് 8 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
- BIM ൽ അറിവുണ്ടെങ്കിൽ അഭികാമ്യം.
- Construction industry, technical matter എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
2. Quantity Surveyor
Location : Doha, Qatar
യോഗ്യത
- Quantity Surveying, Commercial Management അല്ലെങ്കിൽ Construction Management എന്നിവയിൽ BSc ബിരുദം ഉണ്ടായിരിക്കണം.
- MSc. ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- Construction industry, technical matter എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
3. Senior Project Manager
Location : Doha, Qatar
യോഗ്യത
- Civil Engineering , Construction Management or Project Management എന്നിവയിൽ BSc ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- പ്രസക്തമായ ഫീൽഡിൽ MSc ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- Middle East ൽ മുൻപരിചയം നിർബന്ധമായും ഉണ്ടായിരിക്കണം.
5. Lead Cost Manager
Location : Riyadh, Saudi Arabia
യോഗ്യത
- അന്താരാഷ്ട്ര അംഗീകാരമുള്ള സർവ്വകലാശാലയിൽ നിന്ന് അച്ചടക്കത്തിൽ BSc ബിരുദം നേടിയിരിക്കണം.
- കൺസ്ട്രക്ഷൻ കോൺട്രാക്ടിംഗ് സ്ഥാപനങ്ങളുമായി മത്സരാധിഷ്ഠിത ബിഡ്ഡിംഗിൽ മുൻപരിചയം അഭികാമ്യമാണ്.
- കരാറുകാരുമായി Project Cost Estimates കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- അംഗീകൃത അന്താരാഷ്ട്ര professional organisations ൽ നിന്നുള്ള professional certification ഉണ്ടായിരിക്കണം.
6. Bid Specialist
Location : Riyadh Saudi Arabia
യോഗ്യത
- സമാനമായ റോളിൽ 5 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
- അറബിയിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന.
- Microsoft word, Excel, power point എന്നിവയിൽ മികച്ച അറിവുണ്ടായിരിക്കണം.