1. Front Office Receptionist
യോഗ്യത
- കമ്പ്യൂട്ടറിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. അറബി അറിയുമെങ്കിൽ അഭികാമ്യം.
- OPERA systems നേ കുറിച്ച് വ്യക്തമായി അറിവ് ഉണ്ടായിരിക്കണം.
- സമാനമായ സ്ഥാനത്ത് സമാനമായ ഹോട്ടലിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Dubai , UAE
2. Outlets Manager
യോഗ്യത
- BA Hotel management / Business യോഗ്യത ഉണ്ടായിരിക്കണം.
- 4 മുതൽ 5 വർഷത്തെ പ്രസക്തമായ management പരിചയം ഉണ്ടായിരിക്കണം.
- 4/5 star branded ഹോട്ടൽ ശൃംഖലയിലെ പരിചയം അഭികാമ്യമാണ്.
- ഹോട്ടലിൻ്റെ F&B വിഭാഗത്തിന് strategic direction നൽകാൻ സാധിക്കണം.
Location : Oman
3. Front Office Associate
യോഗ്യത
- ഒരു ബ്രാൻഡഡ് ഹോട്ടലിൽ സമാനമായ റോളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Hospitality management ൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- ഫ്രെഞ്ച് ഭാഷ സംസാരിക്കാൻ സാധിക്കണം.
Location : Muscat, Oman
4. Food & Beverage Supervisor
യോഗ്യത
- Food & Beverage അല്ലെങ്കിൽ Hospitality management ൽ technical ബിരുദം ഉണ്ടായിരിക്കണം.
- F&B operations ൽ 3-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Customer focus ആയിരിക്കണം.
Location : West Bay Doha, Qatar
5. Sales Manager
യോഗ്യത
- Hospitality management ൽ അല്ലെങ്കിൽ tourism ൽ ബിരുദം ഉണ്ടായിരിക്കണം.
- 4/5 star ഹോട്ടലിൽ sales manager ആയി 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
- GCC market ൽ അറിവ് ഉണ്ടായിരിക്കണം.
Location : West Bay Doha , Qatar
6. Storekeeper
യോഗ്യത
- ഒരു ബ്രാൻഡഡ് ഹോട്ടലിൽ സമാനമായ റോളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
- Positive വീക്ഷണവും നല്ല ആശയ വിനിമയ കഴിവും ഉണ്ടായിരിക്കണം.
Location : West Bay Doha , Qatar