Ads Area

Oushadhi Recruitment 2022 – Apply for latest Vacancies

Whatsapp group

ഔഷധിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഉദ്യോർഗാർത്ഥികളെ നിയമിക്കുന്നു.

ഔഷധിയെക്കുറിച്ച്

ഇന്ത്യയിലെ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് ഔഷധിയാണ്. സ്ഥിരമായി ലാഭമുണ്ടാക്കുകയും കേരള സർക്കാരിന് ലാഭവിഹിതം നൽകുകയും ചെയ്യുന്ന ചുരുക്കം ചില പൊതുമേഖലാ കമ്പനികളിൽ ഒന്ന്. ഐ‌എസ്‌എം ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഡിസ്പെൻസറികളിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നു, ഈ മരുന്നുകൾ ലക്ഷക്കണക്കിന് രോഗികളിൽ സൗജന്യമായി എത്തിച്ചേരുന്നു.

1. Account Assistant

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • CA Inter
  • ഈ രംഗത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

2. Nursing Assistant

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • പത്താം ക്ലാസ് / തത്തുല്യം
  • DAME അംഗീകൃത ആയുർവേദ നഴ്സിംഗ് കോഴ്സ്
  • ഈ മേഖലയിൽ പരിചയം അഭികാമ്യം

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 11 May 2022 നു മുന്പായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Last date : 11.05.2022

Contact Email: administration@oushadhi.org

Whatsapp group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics