
Kerala State Co-operative Federation for Fisheries Development Limited invites online application from eligible candidates for the post of Office Attender.
About Matsyafed
Matsyafed, the Kerala State Co-operative Federation for Fisheries Development Ltd., was registered on 19th March 1984 as an Apex Federation of primary level welfare societies in the coastal fishery sector with the objective of ensuring the economic and social development of the fishermen community by implementing various schemes aimed at promoting the production, procurement, processing and marketing of fish and fish products.
1. Office Attender
Vacancies - 06
Qualification
- Pass in SSLC or its equivalent
- Knowledge of Cycling
അപേക്ഷിക്കേണ്ട വിധം
- തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ (One Time Registration) രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
- അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2012 ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോ എടുത്ത തീയതിയും ഉദ്യോഗാർത്ഥിയുടെ പേരും താഴെ ഭാഗത്ത് വ്യക്തമായി അച്ചടിച്ചിരിക്കണം.
- ഫോട്ടോ, ഐഡി കാർഡ് മുതലായവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി ജനറൽ ഗസറ്റ് വിജ്ഞാപനത്തിന്റെ രണ്ടാം ഭാഗത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ കാണുക
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
- ആപ്ലിക്കേഷന് ഫീസ് ഈടാക്കുന്നതല്ല.
Last date to submit online application - 01/06/2022