മെഡിക്കൽ ഓഫീസർ ഒഴിവ് ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ...
മെഡിക്കൽ ഓഫീസർ ഒഴിവ്
ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 23ന് വൈകീട്ട് 5 മണിയ്ക്ക് മുൻപായി ടിസിഎംസി രജിസ്റ്റർ സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ ആധാർ / വോട്ടേഴ്സ് ഐഡി കാർഡ് രേഖകളുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം.
ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0487 2333242.