--> ഹെൽത്ത് പ്രൊമോട്ടർ, പട്ടിക വർഗ്ഗ പ്രൊമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം | Padanam.IN

ഹെൽത്ത് പ്രൊമോട്ടർ, പട്ടിക വർഗ്ഗ പ്രൊമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിന്റെ കീഴിൽ പട്ടികവർഗ്ഗ പ്രമോട്ടർ /ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വ...

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിന്റെ കീഴിൽ പട്ടികവർഗ്ഗ പ്രമോട്ടർ /ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിൻറെ വിവിധ വകുപ്പുകൾ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായ സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ പട്ടിക വർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. 

പി വി ജി / അടിയാ / പണിയാ / മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20 നും 35 നും മധ്യേയാണ് . ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും  ആയുർവേദം /പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും. 

നേരിട്ടുള്ള ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31.  രണ്ടു വർഷമായിരിക്കും നിയമന കാലാവധി. പ്രതിമാസം ടി എ ഉൾപ്പെടെ 13500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. അപേക്ഷയോടൊപ്പം ഫോൺ നമ്പർ , ഇമെയിൽ ഐഡി എന്നിവ കൂടി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0480 270610, 9496070362

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
item
Padanam.IN: ഹെൽത്ത് പ്രൊമോട്ടർ, പട്ടിക വർഗ്ഗ പ്രൊമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം
ഹെൽത്ത് പ്രൊമോട്ടർ, പട്ടിക വർഗ്ഗ പ്രൊമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpAcdoWZZhmcDKCKgq0fU2lN4MKxLah_tEmbGHNJsPPvFbAadelnVrdhzaQWRIrGjEZYACBy0wzu7dN8bCF_DwFyxDYbfmKqtYHZyruD_VSX9qfWJmSs-0ncqo5w2HoUSKFhH8oeUmc74O7vmvGjrDwLGCxUk-9UwjLZANeYtDQX9TobhwYUpT9W2j7A/w640-h428/monica-melton-oc_XTqWezp4-unspla.webp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpAcdoWZZhmcDKCKgq0fU2lN4MKxLah_tEmbGHNJsPPvFbAadelnVrdhzaQWRIrGjEZYACBy0wzu7dN8bCF_DwFyxDYbfmKqtYHZyruD_VSX9qfWJmSs-0ncqo5w2HoUSKFhH8oeUmc74O7vmvGjrDwLGCxUk-9UwjLZANeYtDQX9TobhwYUpT9W2j7A/s72-w640-c-h428/monica-melton-oc_XTqWezp4-unspla.webp
Padanam.IN
https://www.padanam.in/2023/05/31.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/2023/05/31.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content