കേരള സംസ്ഥാന യുവജന കമ്മീഷന്റെ ഓഫീസിലേക്ക് ഡ്രൈവറെ നിയമിക്കുന്നു.
ഡ്രൈവർ പോസ്റ്റിലേക്ക് സർക്കാർതലത്തിൽ അംഗീകൃതമായ ശമ്പളം ആയിരിക്കും ലഭിക്കുക.
Eligibility for Driver job
ഡ്രൈവർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് വിദ്യാഭ്യാസപരമായി പത്താം ക്ലാസോ അല്ലെങ്കിൽ തത്തുല്യമായോ യോഗ്യത ഉണ്ടായിരിക്കണം. അംഗീകൃതമായി ഇന്ത്യൻ യൂണിയനിൽ നിന്ന് ലഭിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ടാക്സി ഡ്രൈവിംഗ് ഓടിക്കുന്നതിനുള്ള ബാഡ്ജ് മറ്റുമുള്ളവർക്ക് കൂടുതൽ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഡ്രൈവിംഗ് തൊഴിലിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി 20023 മെയ് 25ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്.
സ്വീകരിച്ച അപേക്ഷകളിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികളെ 2023 ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് സംസ്ഥാന തലസ്ഥാനനഗരിയിൽ വച്ച് കമ്മീഷൻ ആസ്ഥാനത്ത് ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.