ഇടുക്കി ജില്ലയിൽ ആഡംബര റിസോർട്ടിലേക്ക് സ്റ്റാഫ് ഒഴിവ്; ഏജൻസി വഴിയുള്ള നിയമനം പരീക്ഷ ഇല്ല
ഇടുക്കി ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലാണ് പുതിയ ഒഴിവുകൾ വിളിച്ചിട്ടുള്ളത്. ന* പ്രമുഖ ആഡംബര റിസോർട്ടിലേക്ക് ആണ് വിളിച്ചിരിക്കുന്ന എല്ലാ ഒഴിവുകളും. സൂചിപ്പിച്ച ആഡംബര റിസോർട്ട് പുതിയതായി തുടങ്ങുന്ന ആയതിനാൽ നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത്.
Latest Job Vacancies in Idukki
Latest Staff vacancies for Luxury Resort in Munnar
ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു
Executive Chef Vacancy Job
എക്സിക്യൂട്ടീവ് ഷെഫ്: റിസോർട്ടിന്റെ കിച്ചണിലേക്ക് പ്രവർത്തിക്കാൻ താല്പര്യവും കഴിവും യോഗ്യതയുമുള്ള ആവശ്യമുണ്ട്. ഷെഫ് കോഴ്സ് ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ കോഴ്സുകൾ പഠിച്ചവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസപരമായും പ്രവർത്തിപരിചയമായും അനുഭവസ്ഥരായ ആളുകൾക്ക് കൂടുതൽ മുൻതൂക്കവും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
House Keeping Staff Job Vacancy
ഹൗസ് കീപ്പിംഗ് സ്റ്റാഫ് : ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്നാൽ റിസോർട്ടിലെ കസ്റ്റമേഴ്സ് ആയി ബന്ധപ്പെടേണ്ട മാനേജിംഗ് സ്റ്റാഫ് ആണ്. ഹോട്ടൽ മാനേജ്മെൻറ് പഠിച്ചവർക്ക് ആണ് മുൻഗണന. ഇതുകൂടാതെ മറ്റ് മാനേജ്മെൻറ് കോഴ്സുകളോ അഡ്മിനിസ്ട്രേഷൻ കോഴ്സുകളും പഠിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.
Cleaning Staff Job Vacancy
ക്ലീനിങ് സ്റ്റാഫ്: റിസോർട്ടിലെ ലിവിങ് റൂം കോമൺ ഹോളുകൾ തുടങ്ങി വരുന്ന ഗസ്റ്റുകളുടെ റോമുകളും മറ്റും ക്ലീൻ ചെയ്യേണ്ട ഉത്തരവാദിത്തമാണ് ക്ലീനിങ് സ്റ്റാഫിന് ഉണ്ടായിരിക്കുക.
മേൽപ്പറഞ്ഞ ജോലികൾക്ക് എല്ലാം തന്നെ നിരവധി ഒഴിവുകളാണുള്ളത്. താല്പര്യമുള്ള യോഗ്യരായ ആളുകൾ അപേക്ഷകൾ സമർപ്പിക്കുക.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അല് സാങ് ജോബ് ഏജൻസി വഴിയാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. പരീക്ഷിയോ മറ്റു ടെസ്റ്റുകൾ ഒന്നും തന്നെയില്ല.
വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും താല്പര്യവും ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്. സ്വകാര്യ ഏജൻസി വഴിയുള്ള നിയമനം ആയതിനാൽ സർവീസ് ചാർജ് ചാർജുകൾ ഉണ്ടായിരിക്കുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന അഡ്രസ്സലോ വാട്സപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് വഴി മെസ്സേജ് അയക്കുകയും നിങ്ങളുടെ അപ്ഡേറ്റ് ചെയ്തിട്ടുള്ള റെസീമ അല്ലെങ്കിൽ ബയോഡേറ്റ അയച്ചു നൽകുകയും വേണം. അതിനുശേഷം ബന്ധപ്പെട്ട രേഖകളും മറ്റു കാര്യങ്ങളും ഏജൻസിയിലെ സ്റ്റാഫ് നിങ്ങളെ അറിയിക്കുന്നതാണ്.