കണ്ണൂർ ജില്ലയിൽ ദേവസ്വം ബോർഡിന് കീഴിൽ ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Malabar Devaswom Board Jobs
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അമ്പലം ക്ഷേത്രം മറ്റു ഹിന്ദു ആരാധനാലയങ്ങളുടെ പ്രവർത്തന മേൽനോട്ടം കാര്യക്ഷമത സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന മന്ത്രാലയമാണ് ദേവസ്വം ബോർഡ്. (Malabar Devaswom Board Jobs)
കണ്ണൂർ കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിലുള്ള അമ്പലങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് മലബാർ ദേവസ്വം ബോർഡ് ആണ്.
Vacancies
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കണ്ണൂരിലെ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്കാണ് ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷ ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലുള്ള വെള്ളോറ വില്ലേജിലെ വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രത്തിൽ ആണ് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷയ്ക്ക് പുതിയതായി ക്ഷണിച്ചിട്ടുള്ളത്.
How to Apply
അപേക്ഷ ഫോം മലബാർ ദേവസ്വം ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ് അതിനുള്ള ലിങ്ക് തൊട്ടു ചുവടെ നൽകുന്നു.
കാസർകോട് ഡിവിഷൻ നീലേശ്വരം അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസ് തളിപ്പറമ്പ് ഇൻസ്പെക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷാഫോമുകൾ ലഭിക്കുന്നതാണ്.
http://www.malabardevaswom.kerala.gov.in/images/pdf/nhtform.pdf
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് താല്പര്യമുള്ള യോഗ്യതയെ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ 2023 മെയ് 30 ആം തീയതി വൈകിട്ട് 5 മണിക്കുള്ളിൽ മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ നീലേശ്വരം അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്.
- [accordion]
- Last Date
- 30 May 2023 5PM
- Is this a government Job?
- Though this is a temporary job for a short period of time, yes this is a government job.
- Can Muslims or Christian Apply for this post?
- As the institution and Ministry is focused on protecting and promoting the Hindu Beliefs, the applicant should be someone who preaches Hinduism.