2023ലെ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് ഒരു ദിവസം മുന്നേ പ്രഖ്യാപിക്കുന്നു എന്ന് അറിയിപ്പുമായി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്.
കഴിഞ്ഞവർഷം 2022 ജൂൺ 15നാണ് റിസൾട്ട് പ്രഖ്യാപിച്ചിരുന്നത്. പ്രണയവും അതിനുശേഷം കോവിഡും വന്നതിനാൽ വൈകിയതാണെന്നും ഇത്തവണ അതിനേക്കാൾ മുൻപേ റിസൾട്ട് പ്രഖ്യാപിക്കും എന്നും സർക്കാർ അറിയിച്ചിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിലാണ് 2023 മെയ് മാസത്തിൽ തന്നെ റിസൾട്ട് വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്.
2023 മെയ് ഇരുപതാം തീയതിയാണ് റിസൾട്ട് വരുക എന്ന് ഏതാനും ആഴ്ചകൾക്ക് മുൻപായി സർക്കാർ ഔദ്യോഗിക വൃത്തങ്ങൾ അറിയിപ്പായി നൽകിയിരുന്നു. എന്നാൽ ഈ തീയതിയിൽ മാറ്റം വന്നേക്കാം എന്ന് അഭ്യുഹവും നിലനിന്നിരുന്നതിനാൽ റിസൾട്ട് വൈകും എന്നാണ് എല്ലാവരും കരുതിയിരുന്നത്.
പക്ഷേ വിദ്യാർത്ഥികളെയും അധ്യാപകരെയും പൊതുസമൂഹത്തെയും ഞെട്ടിച്ചു കൊണ്ടാണ് ഒരു ദിവസം നേരത്തെ റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിനായി സർക്കാർ പുതിയ അറിയിപ്പ് പ്രഖ്യാപിച്ചത്.
ഓൺലൈനായിരിക്കും റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ ലോകത്തിൻറെ ഏത് കോണിൽ ഇരുന്നു പോലും ആളുകൾക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്.
കേരളത്തിലും കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഉള്ള ഏതൊരാൾക്കും റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്ന വേളയിൽ പരിശോധിക്കുന്നതാണ്.
കഴിഞ്ഞതവണ 3 രീതിയിൽ പരിശോധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്തവണ നാലു വ്യത്യസ്ത രീതിയിൽ റിസൾട്ട് പരിശോധിക്കുന്നതാണ്.
റിസൾട്ടുകൾ പരിശോധിക്കുന്നത് എങ്ങനെയെന്ന് വിശദമായി അറിയാൻ താല്പര്യമുള്ളവർ ഈ പേജ് സന്ദർശിക്കുക.