എങ്ങനെയാണ് ജി പി ടി പോലുള്ള ഒരു ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡൽ ഉപയോഗിച്ച് നിങ്ങളുടെ ഇംഗ്ലീഷ് നിങ്ങൾക്ക് മെച്ചപ്പെടുത്താൻ കഴിയുക
പൂർണ്ണമായും സൗജന്യമായി ലഭിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രോഗ്രാമാണ് ജി പി ടി. ഓപ്പൺ എ ഐ എന്ന കമ്പനി വികസിപ്പിച്ചെടുത്ത മൈക്രോസോഫ്റ്റ് പിൻബലത്തിലുള്ള സൗജന്യ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രോഗ്രാം കൂടിയാണ് ഇത്.
ഒട്ടനവധി ഉപയോഗങ്ങളിൽ വളരെ ആകർഷകമായ ഒരു പ്രധാന ഉപയോഗമാണ് ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഭാഷ പഠിക്കാം എന്നുള്ളത്.
നിലവിൽ ഇംഗ്ലീഷിലാണ് നമ്മൾക്ക് ഏറ്റവും കൂടുതൽ കൃത്യത ഈ എ ഐ മോഡലിലൂടെ ലഭിക്കുക. ഇതുകൂടാതെ സ്പാനിഷ് അറബിക് ഹിന്ദി തുടങ്ങിയ ഭാഷകളിലും വളരെയധികം കൃത്യത ലഭിക്കുന്നതാണ്.
ഒരുദാഹരണത്തിന് നിങ്ങൾക്ക് ഇംഗ്ലീഷ് അറബിയോ ആണ് പഠിക്കാൻ ആഗ്രഹം എന്ന് കരുതുക. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാം.
Steps to Learn English/Arabic through ChatGPT
ആദ്യം നിങ്ങൾക്ക് ചാറ്റ് ജിപിടിയുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. കമ്പ്യൂട്ടറിൽ നിന്ന് ഉപയോഗിക്കുന്നവർക്ക് നേരിട്ട് ഇതിൻറെ വെബ്സൈറ്റിൽ കയറിയാലും മതി. ഇതിന് ഉപയോഗിക്കുന്ന ഔദ്യോഗിക ലിങ്കുകൾ തൊട്ടു താഴെ നൽകുന്നു.
Download/Open: Android | iOS | Web [Server-1]
എങ്ങനെയാണ് ഒരു ഭാഷ പഠിക്കേണ്ടത്?
ഗൾഫിൽ എല്ലാം താമസിക്കുന്ന മലയാളികളായ ആളുകൾക്ക് വർഷങ്ങളുടെ പരിജ്ഞാനം കൊണ്ട് ഒരു പക്ഷേ അറബിയിൽ ചിലതെല്ലാം പറയാനും സംസാരിക്കാനും പഠിച്ചിട്ടുണ്ടാകുമെങ്കിലും കൃത്യമായി ഓരോന്ന് പഠിക്കാൻ ഇത് ഉപയോഗിക്കാം.
- ആദ്യമായി നിങ്ങളുടെ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തുറന്നതിനുശേഷം ജിമെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഇതിനുശേഷം വാട്സാപ്പിലും ഫേസ്ബുക്കിലും എല്ലാം പുതിയ ചാറ്റ് എടുക്കുന്നതുപോലെ ന്യൂ ചാറ്റ് എന്ന ഓപ്ഷന് ഉപയോഗിച്ച് ചാറ്റ് ജിടിയുമായി ആദ്യത്തെ സംഭാഷണം ആരംഭിക്കാം.
- അപ്പുറത്ത് മറ്റൊരാൾ ഇരിക്കുന്നത് പോലെയാണ് ഇതിൻറെ പ്രവർത്തനം. ഒരു മനുഷ്യനു പകരം ഒരു ആർട്ടിഫിഷ്യൽ ഇന്ത്യൻ പ്രോഗ്രാമാണ് അപ്പുറത്ത് ഇരിക്കുന്നത് എന്ന് മാത്രം.
- അതിനാൽ ഒരു വ്യക്തിയോട് എങ്ങനെ സംസാരിക്കുമോ അതുപോലെ നിങ്ങൾക്ക് ഇതിൽ സംസാരിക്കാം.
നിങ്ങൾക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത് ഇംഗ്ലീഷോ മലയാളമോ അറബിയോ ഏതോ ആയിക്കൊള്ളട്ടെ നിങ്ങളുടെ സൗകര്യമുള്ള ഭാഷ തിരഞ്ഞെടുക്കുക.
കുറച്ചൊക്കെ ഇംഗ്ലീഷ് അറിയുന്നവർ ആണെങ്കിൽ ആദ്യം തന്നെ ഇംഗ്ലീഷിൽ പറയുക "I am trying to improve my English language"
അപ്പോൾ ചാറ്റ് ജിപിടി അതിന് തക്കതായ ഒരു മറുപടി നിങ്ങൾക്ക് തരും.
എന്നിട്ട് ഏത് സാഹചര്യത്തിലാണ് നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കേണ്ട ആവശ്യങ്ങൾ ഉള്ളത് എന്ന് പറയുക.
- വണ്ടിയോടിച്ചു പോകുന്ന സമയത്ത് വഴിയിൽ ഒരാളോട് ഇന്ന് സ്ഥലത്തേക്കുള്ള വഴി ചോദിക്കുന്നത് എങ്ങനെയാണ് എന്നുള്ളത് പഠിപ്പിച്ചു തരാൻ പറയാം.
- ഒരു കടയിൽ എത്തിക്കഴിഞ്ഞാൽ ഒരു സാധനത്തിന്റെ വിലയും അതുപോലുള്ള സാധനങ്ങളുടെ മറ്റു കാര്യങ്ങളും ചോദിക്കുന്നത് എങ്ങനെയാണ് എന്ന് പഠിപ്പിച്ചു തരാൻ പറയാം.
- നിങ്ങളുടെ ഓഫീസിലുള്ള മറ്റൊരു സ്റ്റാഫ് സഹപ്രവർത്തകരോട് എന്തെങ്കിലും ഒരു കാര്യം ചോദിച്ചറിയുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ച് തരാൻ പറയാം.
ആദ്യം തന്നെ നിങ്ങൾ അറിയുന്ന ഭാഷ ഏതാണെന്ന് ചാറ്റ് ജിപിടിയോട് നേരിട്ട് പറയണം. ഡിഫോൾട്ട് ആയിട്ട് നിങ്ങൾക്ക് മറുപടി ലഭിക്കുക ഇംഗ്ലീഷിൽ ആയിരിക്കും. ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഇംഗ്ലീഷിൽ മറുപടി തന്നാൽ അത് വായിച്ചു മനസ്സിലാക്കാൻ കഴിയില്ലല്ലോ അതിനാൽ നിങ്ങളുടെ മാതൃഭാഷ അല്ലെങ്കിൽ നന്നായിട്ട് അറിയുന്ന ഭാഷ ഏതാണെന്ന് ആദ്യമേ പറഞ്ഞുവെക്കുക. അതിനായി "I speak in Malayalam very well, so please give me replies in Malayalam" എന്ന് നൽകിയാൽ മതി.
മുകളിലെ ലിങ്ക് പ്രവർത്തിക്കുന്നില്ല എങ്കിൽ, ഈ ലിങ്കുകൾ ഉപയോഗിക്കാം.
Download: Android | Iphone | Web [Server-2]
This article is intended to be an answer to the queries such as Download ChatGPT AI Assistant for Productive Conversations, AI-Powered Virtual Assistant App: ChatGPT, Enhance Productivity with ChatGPT AI Assistant, Convenient Information Access: ChatGPT AI Assistant App, Explore Topics Easily with ChatGPT AI Assistant, Engaging Conversations on the ChatGPT AI Assistant App, Unlock Knowledge and Entertainment: ChatGPT AI App, Your Personal AI Companion: ChatGPT AI Assistant, 24/7 Assistance and Insights with ChatGPT AI App, Upgrade Your Digital Experience with ChatGPT AI Assistant.