പ്രമുഖ ഏജൻസി വഴി സിംഗപ്പൂരിലേക്ക് നിരവധി ജോലികൾക്കായി റിക്രൂട്ട്മെൻറ് നടത്തുന്നു.
നാലു പ്രധാനപ്പെട്ട ജോലികൾക്കാണ് പുതിയതായി റിക്രൂട്ട്മെൻറ് സിംഗപ്പൂരിലേക്ക് നടക്കുന്നത്.
റസ്റ്റോറന്റുകളിലെ വെയ്റ്റേഴ്സ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, വർക്ക് സർവീസ് ക്രൂ, ലൈറ്റ് ഡ്രൈവർ എന്നീ നാല് ജോലികൾക്കാണ് ആളുകളെ ആവശ്യം.
75,000 രൂപ മുതൽ 85,000 രൂപ വരെയാണ് ഓരോ ജോലികളുടെയും ശമ്പളമായി ലഭിക്കുക. ഇതുകൂടാതെ ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വെയിറ്റർ ആയി ജോലിക്ക് ആളുകളെ എടുക്കുന്നു ഇതിനായി 75,000 രൂപയാണ് ശമ്പളമായി ഉദ്യോഗാർത്ഥിക്ക് ലഭിക്കുക. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ഫ്രഷേഴ്സ് ആയവർക്കും അപേക്ഷിക്കാം.
വിവിധ കമ്പനികളുടെ സർവീസ് സെക്ടറിലെ ഗ്രൂപ്പ് മെമ്പർ ആയിട്ടാണ് അടുത്ത ജോലി ഒഴിവ്. 80,000 രൂപയാണ് ഇതിന് ശമ്പളമായി ലഭിക്കുക. ഇതിലേക്കും ഫ്രഷേഴ്സ് ആയ ആളുകൾക്ക് അപേക്ഷ അയക്കാവുന്നതാണ്.
ലൈറ്റ് ഡ്രൈവർ ജോലി ഒഴിവാണ് അടുത്തതായി ഉള്ളത്. ഡ്രൈവിംഗ് അറിയുന്ന ആൾ ആയിരിക്കുകയും ചെറുകിട ഗുഡ്സ് വാഹനങ്ങളും മറ്റു ചെറിയ ഫാക്ടറി ട്രക്കുകളും ഓടിക്കാൻ കഴിയേണ്ടി വരും. ഇന്ത്യയിൽ വാലിഡ് ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്.
ഫ്രണ്ട് ഓഫീസ് സ്റ്റാഫ് എന്ന പോസ്റ്റിലേക്ക് 85,000 രൂപയാണ് ശമ്പളം. തിരഞ്ഞെടുക്കുന്ന കമ്പനിയുടെ ഔട്ട്ലെറ്റുകളിലും പ്രധാന ഓഫീസുകളിലും റിസപ്ഷൻ പോലുള്ള സ്റ്റാഫ് ജോലി ആയിരിക്കും ഇത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫ്രഷേഴ്സ് ആണെങ്കിലും അപേക്ഷകൾ അയക്കാവുന്നതാണ്.
അപേക്ഷിക്കാൻ താല്പര്യമുള്ള ആളുകൾ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചു കൊണ്ട് ബന്ധപ്പെടേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്തു അതുവഴി വാട്സാപ്പിൽ നിങ്ങളുടെ ബയോഡാറ്റ അല്ലെങ്കിൽ റെസ്യൂമേ അല്ലെങ്കിൽ സി വി അയച്ചു നൽകേണ്ടതാണ്. കൂട്ടത്തിൽ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന താല്പര്യമുള്ള ജോലി ഏതാണ് എന്നും വ്യക്തമായി പറയേണ്ടതാണ്.
മറക്കാതെ ഇപ്പൊൾ തന്നെ ഒരു മെസേജ് അയക്കൂ
WhatsApp Link: Open Here